ഓട്ടോയിൽ വന്നിറങ്ങി, കുട്ടിയെ ഒക്കത്ത് ഇരുത്തിയ സ്ത്രീ ആശ്രാമം മൈതാനത്തേക്ക് പ്രവേശിച്ചു; പുതിയ ദൃശ്യങ്ങൾ പുറത്ത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓട്ടോയിൽ വന്നിറങ്ങി, കുട്ടിയെ ഒക്കത്ത് ഇരുത്തിയ സ്ത്രീ ആശ്രാമം മൈതാനത്തേക്ക് പ്രവേശിച്ചു; പുതിയ ദൃശ്യങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 01:36 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ കുട്ടിയെ ഉപേക്ഷിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ ലഭിച്ചു. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് 1.14 നാണ് കുട്ടിയെ ഓട്ടോറിക്ഷയിൽ ആശ്രാമം മൈതാനത്ത് എത്തിച്ചത്. കടത്ത് സംഘത്തിലെ സ്ത്രീ ഒക്കത്ത് ഇരുത്തിയാണ് കുട്ടിയെ മൈതാനത്തെയ്‌ക്ക് കൊണ്ടുപോയത്. പോലീസ് അന്വേഷണത്തിലാണ് നിർണായക ദൃശ്യങ്ങൾ ലഭിച്ചത്.

അതേസമയം പ്രതികൾ സംഭവം നടക്കുന്നതിന് മൂന്ന് ദിവസം മുൻപേ പ്രദേശത്ത് ഉണ്ടായിരുന്നതായാണ് വിവരം. 24 ന് പ്രതികൾ ഉപയോഗിച്ച വെള്ള സ്വിഫ്റ്റ് കാർ പള്ളിക്കൽ മൂതല റൂട്ടിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പള്ളിക്കൽ നിന്നും പാരിപ്പള്ളി ചടയമംഗലം ഭാഗത്തേക്കാണ് കാർ യാത്ര ചെയ്തത്. ഉച്ചയ്‌ക്ക് 2.31 ന് ഈ റൂട്ടിലൂടെ കാർ കടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ജനം ടിവിക്ക് ലഭിച്ചു.

കുട്ടിയെ തട്ടിക്കൊണ്ട് പോയി മൂന്ന് ദിവസം കഴിയുമ്പോഴും പോലീസിന് പ്രതികളെ പിടികൂടാനായിട്ടില്ല. പ്രതികളെ കുറിച്ചും വാഹനത്തെ കുറിച്ചും വ്യക്തമായ വിവരങ്ങൾ ഇല്ല. കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് ശേഷം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചതടക്കം നാടകീയമായ കാര്യങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.

സംഭവം നടന്ന ദിവസവും അതിന് മുൻപും പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയെങ്കിലും ഇതിനെ കേസിലെ നിർണ്ണായക വിവരങ്ങളായി കണക്കാക്കാൻ സാധിക്കില്ല. ഒന്നിലധികം രേഖാ ചിത്രങ്ങൾ നിർമ്മിച്ചെങ്കിലും ഫലം നിരാശ മാത്രം. കുറ്റവാളികളിലേക്ക് നയിക്കുന്ന ഒന്നും തന്നെ പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

 

 

 

Tags: Kollamcctv visualsOyoor
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies