വിപാസന ധ്യാനം പരിശീലിപ്പിക്കാൻ അസം സർക്കാർ; അദ്ധ്യാപകർക്ക് പ്രത്യേക അവധി; ശ്രീബുദ്ധന്റെ ധ്യാന സമ്പ്രദായം കുട്ടികളുടെ മാനസികാരോ​ഗ്യത്തിന് ​​ഊർജ്ജമേകും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിപാസന ധ്യാനം പരിശീലിപ്പിക്കാൻ അസം സർക്കാർ; അദ്ധ്യാപകർക്ക് പ്രത്യേക അവധി; ശ്രീബുദ്ധന്റെ ധ്യാന സമ്പ്രദായം കുട്ടികളുടെ മാനസികാരോ​ഗ്യത്തിന് ​​ഊർജ്ജമേകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 03:29 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി: വിപാസന ധ്യാനം പരിശീലിക്കാൻ താൽപ്പര്യമുള്ള അദ്ധ്യാപകർക്ക് 12 ദിവസത്തെ പ്രത്യേക അവധി നൽകാൻ അസം സർക്കാർ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി ഡോ. രനോജ് പെഗു. പൗരാണിക ഭാരതത്തിലെ പ്രധാന ധ്യാന സമ്പ്രദായമാണ് വിപാസന. 2500 വർഷങ്ങൾക്ക് മുമ്പ് ശ്രീബുദ്ധൻ പഠിപ്പിച്ച ധ്യാന വിദ്യയാണിത്.

ദേശീയ വിദ്യാഭ്യാസ നയം (NEP 2020) സമഗ്രമായ വിദ്യാഭ്യാസം എന്ന ആശയമാണ് മുന്നോട്ട് വെക്കുന്നത്. മാനസികവും ശാരീരികവും അക്കാദമിക്ക് രം​ഗത്തുമുള്ള വിദ്യാർത്ഥികളുടെ വികാസമാണ് നയം ലക്ഷ്യമിടുന്നത്,  മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെ പ്രധാനമായാണ് കാണുന്നത്. യോഗയ്‌ക്ക് സമാനമാണ്, പുരാതന ഭാരതീയ ധ്യാന സമ്പ്രദായമായ വിപാസനയും. അദ്ധ്യാപകർക്ക് വിപാസനയിൽ പരിശീലനം ലഭിച്ചാൽ അവർ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് ആസ്തിയാകും, കാരണം അവരുടെ അറിവും പ്രവർത്തനങ്ങളും വിദ്യാർത്ഥികൾക്ക് കൂടി മുതൽക്കുട്ടാകും. അതുകൊണ്ടാണ്  വിപാസന ശിൽപശാലയിൽ ചേരാൻ തയ്യാറുള്ളവർക്ക് 12 ദിവസത്തെ അവധി നൽകാമെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചതെന്ന് ഡോ റനോജ് പെഗു പറഞ്ഞു.

മനസ്സിനെ ശുദ്ധീകരിക്കുക, കോപം, അത്യാഗ്രഹം തുടങ്ങിയ നിഷേധാത്മക ഗുണങ്ങൾ ഇല്ലാതാക്കുക, ആത്മബോധത്തിലേക്ക് നയിക്കുക എന്നിവയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അസം വിദ്യാഭ്യാസ മന്ത്രി പറഞ്ഞു .വിപാസന, എന്നാൽ കാര്യങ്ങളെ യഥാർത്ഥത്തിൽ കാണുക എന്നർത്ഥം. സ്വയം നിരീക്ഷണത്തിലൂടെ സ്വയം രൂപാന്തരപ്പെടാനുള്ള ഒരു മാർഗമാണ് വിപാസന. ഇത് മനസ്സും ശരീരവും തമ്മിലുള്ള ആഴത്തിലുള്ള പരസ്പര ബന്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു,

Tags: AssamTeachersVipasa Meditation
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies