ഡിജിറ്റൽ ഇടപാടുകൾ സുഗമമാക്കാൻ ഐസിഐസിഐ ബാങ്കും; റുപേ ക്രെഡിറ്റ് കാർഡുകൾ മുഖേന ഇനി യുപിഐ പെയ്മെന്റുകൾ നടത്താം...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിജിറ്റൽ ഇടപാടുകൾ സുഗമമാക്കാൻ ഐസിഐസിഐ ബാങ്കും; റുപേ ക്രെഡിറ്റ് കാർഡുകൾ മുഖേന ഇനി യുപിഐ പെയ്മെന്റുകൾ നടത്താം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2023, 08:15 pm IST
FacebookTwitterWhatsAppTelegram

ഉപയോക്താക്കളുടെ ഡിജിറ്റൽ പെയ്‌മെന്റ് സംവിധാനം കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി റൂപേ ക്രെഡിറ്റ് കാർഡുകൾ യുപിഐ ഇടപാടുകളുമായി സംയോജിപ്പിക്കാനൊരുങ്ങി ഐസിഐസിഐ ബാങ്ക്. ഇതോടെ ഐസിഐസിഐ ബാങ്ക് ഉപയോക്താക്കൾക്ക് അവരുടെ റൂപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയിലേക്ക് ലിങ്ക് ചെയ്യാനാകും. ലിങ്ക് ചെയ്യുന്നതോടെ ഓൺലൈൻ-ഓഫ്‌ലൈൻ മുഖേനയുള്ള ഇടപാടുകൾ സുഗമമാക്കാനണ് ബാങ്ക് ലക്ഷ്യം വെക്കുന്നത്.

ഷോപ്പിംഗ്, ബിൽ പെയ്‌മെന്റുകൾ, പോയിന്റ് ഓഫ് സെയിൽ മെഷീനുകൾ മുഖേനയുള്ള പെയ്‌മെന്റുകൾ എന്നിങ്ങനെയുള്ള ഇടപാടുകൾ അനായാസം ചെയ്യാൻ ഇത് സഹായിക്കും. ഐസിഐസിഐ ബാങ്ക്, നാഷണൽ പെയ്‌മെന്റ് കോർപ്പറേഷനുമായി സഹകരിച്ചാണ് റൂപേ ക്രെഡിറ്റ് കാർഡുകളിൽ യുപിഐ ഇടപാടുകൾ സുഗമമാക്കുന്നത്. ഇതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ഐസിഐസിഐ ബാങ്ക് കോറൽ റുപേ ക്രെഡിറ്റ് കാർഡ്, ഐസിഐസിഐ ബാങ്ക് എച്ച്പിസിഎൽ സൂപ്പർ സേവർ റുപേ ക്രെഡിറ്റ് കാർഡ്, ഐസിഐസിഐ ബാങ്ക് റൂബിക്‌സ് റുപേ ക്രെഡിറ്റ് കാർഡ് എന്നിവ ഇടപാടുകൾക്കായി യുപിഐയിലേക്ക് ലിങ്ക് ചെയ്യാനാകും.

ഉപയോക്താക്കൾക്ക് മർച്ചന്റ് ക്യൂആർ കോഡ് സ്‌കാൻ ചെയ്യുന്നതിനും ഐ മൊബൈൽ ആപ്പ് ഉൾപ്പെടെ ഏത് യുപിഐ പെയ്‌മെന്റ് ആപ്പ് ഉപയോഗിച്ചും പെയ്‌മെന്റുകൾ നടത്തുന്നതിനും സാധിക്കും.

Tags: UpiSUBCredit CardICICI Bank
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies