നിയമനങ്ങൾക്കായി വാതിൽ തുറന്നിട്ട് ബാങ്കിംഗ് മേഖല; 123,000 പുത്തൻ തൊഴിലവസരങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിയമനങ്ങൾക്കായി വാതിൽ തുറന്നിട്ട് ബാങ്കിംഗ് മേഖല; 123,000 പുത്തൻ തൊഴിലവസരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 12:23 am IST
Facebook
Twitter
WhatsAppTelegram

നിയമനത്തിൽ പുത്തൻ റെക്കോർഡുമായി രാജ്യത്തെ ബാങ്കിംഗ് മേഖല. 2024-ലും മുൻ വർഷങ്ങളിലെ പോലെ നിയമനങ്ങൾ തുടരും. റിസർവ്വ് ബാങ്കിന്റെ കണക്ക് പ്രകാരം ഈ വർഷം മാത്രം ഒരുലക്ഷത്തി ഇരുപത്തിമൂന്നായിരം പേർക്കാണ് രാജ്യത്തെ പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ബാങ്കുകൾ വാതിൽ തുറന്ന് കൊടുത്തത്.ഉള്ള ബാങ്കുകൾ വാതിൽ തുറന്ന് കൊടുത്തത്.

20000- 49000 വരെ വരുന്ന ജനങ്ങൾ താമസിക്കുന്ന മേഖലകളെയും ഗ്രാമപ്രദേശങ്ങളെയും ആണ് ബാങ്കുകൾ ശ്രദ്ധിക്കുന്നത്. കസ്റ്റമർ ഇന്റർഫെയ്സ്, ലോൺ സെക്ഷനിലും, സാങ്കേതിക മേഖല എന്നിവയിലാണ് റിക്രൂട്ട്‌മെന്റ് നടന്നത്.

ഇത്തരം നിയമനം 2022 സാമ്പത്തിക വർഷത്തെ രാജ്യത്തെ മൊത്തം തൊഴിൽ മേഖലയെ 61% വളർച്ചയിലേക്കാണ് നയിച്ചത്.ഇത് മുഴുവൻ തൊഴിലാളികളുടെ എണ്ണം 1.76 ദശലക്ഷത്തിൽ എത്തിക്കാൻ കഴിഞ്ഞു.

റിപ്പോർട്ടുകൾ പ്രകാരം എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബന്ധൻ ബാങ്ക് എന്നിവയിൽ മാത്രം അർദ്ധവാർഷികമായി 40000 പുതിയ നിയമനം നടന്നത്.രാജ്യത്തെ വളർന്നു കൊണ്ടിരിക്കുന്ന ഗ്രാമീണ മേഖലയിലെയും ചെറുതും ഇടത്തരം വ്യവസായങ്ങളെയുമാണ് ബാങ്ക് പിന്തുടരുന്നത്. ഈ മേഖലകളിലെ ഉപഭോക്താക്കളുടെ ധനവിനിമയം നേരിടുന്നതിലേക്കായി 7-8 ശതമാനം ജീവനക്കാരെ നിയമിക്കണ്ടതുണ്ടെന്നും ആക്‌സിസ് ബാങ്കിന്റെ ഹ്യൂമൻ റിസോഴ്സ് തലവൻ രാജ്കമൽ വെമ്പതി പറഞ്ഞു.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥഏറെ പ്രതീക്ഷയോടെയാണ് ബാങ്കിംഗ് മേഖലയിലെ നിയമനത്തെ നോക്കികാണുന്നത്‌.

Tags: Indian Economybank recruitment
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies