ടി20യിലെ മികച്ച പ്രകടനത്തിന് പിന്നിൽ ധോണി; തനിക്കൊപ്പം എപ്പോഴും മഹി ഭായിയുടെ ഉപദേശങ്ങളുണ്ട്: ഋതുരാജ് ഗെയ്ക്‌വാദ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20യിലെ മികച്ച പ്രകടനത്തിന് പിന്നിൽ ധോണി; തനിക്കൊപ്പം എപ്പോഴും മഹി ഭായിയുടെ ഉപദേശങ്ങളുണ്ട്: ഋതുരാജ് ഗെയ്ക്‌വാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 11:48 pm IST
FacebookTwitterWhatsAppTelegram

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിന് മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയോട് നന്ദി പറഞ്ഞ് യുവതാരം ഋതുരാജ് ഗെയ്ക്‌വാദ്. ഓപ്പണിംഗിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. യുവതാരങ്ങൾ അണിനിരക്കുന്ന ടി20യിൽ നാല് മത്സരങ്ങളിൽ നിന്നായി 213 റൺസാണ് താരം നേടിയത്. ഐപിഎല്ലിൽ ധോണി നായകനായ സിഎസ്‌കെയുടെ താരമാണ് ഋതുരാജ്.

ടി20യെ കുറിച്ച് ഞാൻ മനസിലാക്കിയത് ചെന്നൈ സൂപ്പർ കിംഗ്‌സിൽ നിന്നാണ്. മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ് എംഎസ് ധോണി നൽകിയ ഉപദേശങ്ങൾ സഹായിച്ചു. സന്ദർഭങ്ങളെ മനസിലാക്കാനും അതിനനുസരിച്ച് തന്ത്രം മെനയാനും മഹി ഭായിക്ക് കഴിവുണ്ട്. മത്സരം പുരോഗമിക്കുന്നതും മത്സരത്തിന്റെ ഗതിയെന്തെന്നും മനസിലാക്കാൻ പഠിപ്പിച്ചത് മഹി ഭായ് ആണ്. ടീമിന്റെ സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാൻ താൻ അവിടെ നിന്നാണ് പഠിച്ചത്. തനിക്കൊപ്പം എപ്പോഴും ധോണിയുടെ ഉപദേശങ്ങളുണ്ടെന്നും അത് പിന്തുടരാനാണ് ശ്രമിക്കുന്നതെന്നും താരം വ്യക്തമാക്കി.

ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് 2019ലാണ് ഋതുരാജ് ഗെയ്ക്വാദ് എത്തിയത്. സിഎസ്‌കെയ്‌ക്കായി 52 മത്സരങ്ങളിൽ നിന്ന് 1797 റൺസാണ് താരം നേടിയത്.

 

 

Tags: t20ms dhonirithuraj gaikwad
ShareTweetSendShare

More News from this section

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies