‘ ഏത് ദാരിദ്ര്യത്തിൽ നിന്നും ഞങ്ങളെ കൈപിടിച്ചുയർത്താൻ ഇദ്ദേഹമുണ്ട് ‘ ; ശിവരാജ് സിംഗിനെ ചേർത്ത് പിടിച്ച് പൊട്ടിക്കരഞ്ഞ് വീട്ടുജോലിക്കാരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ ഏത് ദാരിദ്ര്യത്തിൽ നിന്നും ഞങ്ങളെ കൈപിടിച്ചുയർത്താൻ ഇദ്ദേഹമുണ്ട് ‘ ; ശിവരാജ് സിംഗിനെ ചേർത്ത് പിടിച്ച് പൊട്ടിക്കരഞ്ഞ് വീട്ടുജോലിക്കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 04:44 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ : ‘ പട്ടിണി അത് അനുഭവിച്ചവർക്ക് മാത്രമേ ആഹാരത്തിന്റെ വില അറിയാനാകൂ ‘ ശിവരാജ് സിംഗിനെ ചേർത്ത് പിടിച്ച് ഇത് പറയുമ്പോൾ രാധാഭായി കരയുകയായിരുന്നു . ചുറ്റുമുണ്ടായിരുന്നവർ ആർത്ത് പറയുന്നുണ്ടായിരുന്നു അത് സന്തോഷത്തിന്റെ കണ്ണീരാണെന്ന് .

മുഖ്യമന്ത്രിയുടെ വീട്ടിൽ വർഷങ്ങളായി ജോലി ചെയ്യുകയാണ് രാധാഭായി . മുഖ്യമന്ത്രി ഭവനത്തിലെ പൂക്കളും, പൂന്തോട്ടവും പരിപാലിക്കുന്നതും മുഖ്യമന്ത്രിക്ക് ഭഗവാനെ വണങ്ങാൻ ദിവസവും പൂക്കൾ കൊണ്ടുവരുന്നതും രാധാബായിയാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാൻ തുടങ്ങിയതോടെ രാധാഭായി ബിജെപിയുടെ വിജയം ഉറപ്പിച്ചു . ഒപ്പം ഇതുവരെ നട്ട് വളർത്തിയതിൽ നിന്ന് ഏറ്റവും നല്ല കുറച്ച് പൂക്കളും പറിച്ചെടുത്തു. നിയുക്ത മുഖ്യമന്ത്രിയ്‌ക്ക് സമ്മാനിക്കാൻ . ശിവരാജ് സിംഗിനെ ചേർത്ത് പിടിച്ചാണ് പൂക്കൾ നൽകിയത് .

‘ പണത്തിന്റെ പ്രാധാന്യം നമുക്ക് മാത്രമേ അറിയൂ. ദാരിദ്ര്യത്തിലും, വലിയ പ്രയാസങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്ന, നമ്മുടെ പല ആവശ്യങ്ങളും നിറവേറ്റാൻ സഹായിച്ചത് സർക്കാരിന്റെ ലാഡ്‌ലി ബ്രാഹ്മിൻ യോജന പദ്ധതിയാണ് . പ്രധാനമന്ത്രി മോദിജിയുടെ സൗജന്യ റേഷനും ഞങ്ങൾക്ക് വലിയ പിന്തുണയാണ്. അതുകൊണ്ട് ഞാൻ പറയും, ഇപ്പോൾ സഹോദരിമാരുടെ നാളുകൾ വന്നിരിക്കുന്നു. വികസന പ്രക്രിയ അവസാനിക്കരുത്, അതിനാൽ ബിജെപി വീണ്ടും അധികാരത്തിൽ വരേണ്ടത് ആവശ്യമാണ്. ഇനിയും പട്ടിണി കൂടാതെ ആഹാരം കഴിച്ച് ജീവിക്കാം .

ഞങ്ങളുടെ സഹോദരൻ ശിവരാജ് സിംഗ് ചൗഹാൻ സംസ്ഥാനത്തിന്റെ വികസനത്തിനായി വളരെയധികം പ്രവർത്തിച്ചിട്ടുണ്ട് . ബി.ജെ.പി സർക്കാരിന് കീഴിൽ മധ്യപ്രദേശിൽ നടത്തിയ പ്രവർത്തനങ്ങൾ ഇതുവരെ ഒരു കോൺഗ്രസ് സർക്കാരിലും കണ്ടിട്ടില്ല.- രാധാഭായി പറഞ്ഞു.

ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പായതോടെ സംസ്ഥാനത്തുടനീളമുള്ള സഹോദരിമാർ പലയിടത്തും തെരുവിലിറങ്ങി സന്തോഷം പ്രകടിപ്പിക്കുന്നു.

Tags: madhyapradeshSivaraj singh chouhan
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies