‌മുഴുവൻ ക്രെഡിറ്റും പ്രധാനമന്ത്രിക്ക്; ജനങ്ങളുമായി വൈകാരിക ബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തിനായി; ബിജെപിയുടെ പ്രതിബദ്ധത വോട്ടായി മാറി: രാജ്നാഥ് സിം​ഗ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‌മുഴുവൻ ക്രെഡിറ്റും പ്രധാനമന്ത്രിക്ക്; ജനങ്ങളുമായി വൈകാരിക ബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തിനായി; ബിജെപിയുടെ പ്രതിബദ്ധത വോട്ടായി മാറി: രാജ്നാഥ് സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2023, 07:51 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നിയമസഭാ തിര‍ഞ്ഞെടുപ്പുകളിലെ വൻ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും പ്രധാനമന്ത്രിക്ക് നൽകി പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. രാജ്യത്തെ ജനങ്ങളുമായി ആധികാരവും വൈകാരികവുമായ ബന്ധം സ്ഥാപിക്കാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞതായി രാജ്നാഥ് സിം​ഗ് പറഞ്ഞു. പൊതുക്ഷേമം, വികസനം, സദ്ഭരണം എന്നിവയിൽ ബിജെപിയുടെ പ്രതിബദ്ധത, ജനങ്ങൾക്കിടയിൽ ജനകീയമായ പാർട്ടിയാക്കി മാറ്റി.

മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപിയുടെ ചരിത്ര വിജയം ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ സംഘ‌ടനാ വൈദ​ഗ്ധ്യവും കോടിക്കണക്കിന് പാർട്ടി പ്രവർത്തകരുടെ കൂട്ടായ പരിശ്രമത്തിന്റെ കഠിനാദ്ധ്വാനത്തിന്റെയും ഫലമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഏവരെയും അഭിനന്ദിക്കുന്നതായും പ്രതിരോധമന്ത്രി പറഞ്ഞു. ഈ അത്ഭുതകരമായ വിജയം സാധ്യമാക്കിയ ജനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

मध्य प्रदेश, राजस्थान एवं छत्तीसगढ़ के विधानसभा चुनावों में मिली प्रचंड विजय, प्रधानमंत्री श्री @narendramodi के करिश्माई नेतृत्व और भाजपा के प्रति प्रबल जनविश्वास की जीत है। जिस तरह से, मोदीजी ने देश की जनता के साथ एक प्रामाणिक, भावनात्मक और आत्मीय संबंध जोड़ा है एवं भाजपा ने…

— Rajnath Singh (@rajnathsingh) December 3, 2023

“>

मध्य प्रदेश, राजस्थान एवं छत्तीसगढ़ के विधानसभा चुनावों में मिली प्रचंड विजय, प्रधानमंत्री श्री @narendramodi के करिश्माई नेतृत्व और भाजपा के प्रति प्रबल जनविश्वास की जीत है। जिस तरह से, मोदीजी ने देश की जनता के साथ एक प्रामाणिक, भावनात्मक और आत्मीय संबंध जोड़ा है एवं भाजपा ने…

— Rajnath Singh (@rajnathsingh) December 3, 2023

മറ്റ് പാർട്ടികൾ അധികാരം പിടിച്ചെടുക്കാൻ മാത്രം നൽകുന്ന മോഹ വാ​ഗ്ദാനങ്ങൾ പോലെയല്ല, ബിജെപിയുടെ വാ​ഗ്ദാനങ്ങളെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞ് കഴിഞ്ഞു. കേന്ദ്ര സർക്കാരിൻ‌റെ ജനക്ഷേമ പദ്ധതികളാണ് ജനങ്ങളെ സ്വാധീനിച്ചത്. ഇരട്ട എഞ്ചിൻ അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമായി. പദ്ധതിയുടെ ​ഗുണഭോക്താക്കൾ തന്നെ പ്രാചരകന്മാർ ആയെന്നതാണ് വാസ്തവം.

Tags: rajnath singhpm modiElection Results
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies