അയ്യനോട് ഒന്ന് മിണ്ടണമെന്നേ ആഗ്രഹമുണ്ടായിരുന്നുള്ളൂ..; ഞാൻ എന്റെ ഭഗവാനെ കൺനിറയെ കണ്ടു; നൂറാം വയസിൽ ആദ്യമായി മല ചവിട്ടി പാറുക്കുട്ടിയമ്മ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയ്യനോട് ഒന്ന് മിണ്ടണമെന്നേ ആഗ്രഹമുണ്ടായിരുന്നുള്ളൂ..; ഞാൻ എന്റെ ഭഗവാനെ കൺനിറയെ കണ്ടു; നൂറാം വയസിൽ ആദ്യമായി മല ചവിട്ടി പാറുക്കുട്ടിയമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2023, 05:56 pm IST
Facebook
Twitter
WhatsAppTelegram

ശബരിമല: നൂറാം വയസ്സിൽ ഇരുമുടിക്കെട്ടേന്തി മലചവിട്ടി കന്നി മാളികപ്പുറം പാറുക്കുട്ടിയമ്മ. വയനാട് മൂന്നാനക്കുഴി പറയരുത്തോട്ടത്തിൽ പാറുക്കുട്ടിയമ്മയാണ് കൊച്ചുമകൻ ഗീരിഷിനും ഗിരീഷിന്റെ മക്കളായ അമൃതേഷ്, അൻവിത, അവന്തിക എന്നിവർക്കൊപ്പവും അയ്യപ്പ ദർശനം നടത്തിയത്. വർഷങ്ങളായുള്ള മുത്തശ്ശിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് സഫലമായതെന്ന് കൊച്ചുമകൻ ഗിരീഷ് പറഞ്ഞു.

ശബരിമലയിൽ എത്തി അയ്യനെ കാണണമെന്നത് വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു. അന്ന് അതിന് സാധിക്കാതെ വന്നപ്പോൾ നൂറാം വയസിലെ മലചവിട്ടൂ എന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ഇത്തവണ വൃതം നോറ്റ് അയ്യനെ കാണാനെത്തിയതെന്ന് പാറുക്കുട്ടിയമ്മ പറഞ്ഞു. പൊന്നുംപടിയും പൊന്നമ്പലവും കണ്ടു. മനസു നിറഞ്ഞു. അയ്യനെ കണ്ട് ഒന്ന് മിണ്ടണമെന്നേ ആഗ്രഹമുണ്ടായിരുന്നുള്ളൂ. പക്ഷേ ഞാൻ എന്റെ ഭഗവാനെ കണ്ണുനിറച്ചു കണ്ടു. അതിന് ഒരുപാട് പേർ സഹായിച്ചെന്നും അവരെ ഭഗവാൻ രക്ഷിക്കുമെന്നും പാറുക്കുട്ടിയമ്മ പറഞ്ഞു.

പാറുക്കുട്ടിയമ്മയ്‌ക്ക് മല ചവിട്ടുന്നതിനായി എല്ലാ സൗകര്യങ്ങളും ദേവസ്വം ബോർഡും പോലീസും ഒരുക്കിയിരുന്നു. അയ്യനെ കാണാനായി മറ്റ് ഭക്തരും അമ്മയ്‌ക്ക് വേണ്ടി വഴിമാറി. പോലീസുകാരുടെ സഹായത്തോടെ ശ്രീകോവിലിന് മുന്നിൽ ഏറെ നേരം പ്രാർത്ഥിച്ചതിന് ശേഷമാണ് മുത്തശ്ശി മലയിറങ്ങിയത്. ഗുരുവായൂർ, ചോറ്റാനിക്കര ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തിയതിന് ശേഷമാണ് മൂന്ന് തലമുറകൾക്കൊപ്പം മുത്തശ്ശി സന്നിധാനത്ത് എത്തിയത്.

 

Tags: Sabarimala templeparukutty amma
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies