ദേഖോ അപ്‌നാ ദേശ്: ഉ​ഗ്രൻ പാക്കേജുമായി റെയിൽവേ; ജ്യോതിർലിം​ഗ ക്ഷേത്രങ്ങളിലേക്ക് 10 ദിവസം നീണ്ട യാത്ര
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദേഖോ അപ്‌നാ ദേശ്: ഉ​ഗ്രൻ പാക്കേജുമായി റെയിൽവേ; ജ്യോതിർലിം​ഗ ക്ഷേത്രങ്ങളിലേക്ക് 10 ദിവസം നീണ്ട യാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2023, 07:21 pm IST
FacebookTwitterWhatsAppTelegram

മഞ്ഞുമലകളും വെള്ളച്ചാട്ടങ്ങളും കാണുന്നവർ മാത്രമല്ല യാത്രാപ്രേമികൾ. അതിമനോഹരമായ കാഴ്ചകളേക്കാൾ ആത്മീയതയിലേക്കുള്ള സഞ്ചാരത്തിന് പ്രാധാന്യം നൽകുന്ന യാത്രാപ്രേമികളുമുണ്ട്. അത്തരത്തിൽ ഭാരതത്തിലെ പുണ്യസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ അതിനുള്ള അവസരമൊരുക്കുകയാണ് റെയിൽവേ. ജ്യോതിർലിംഗ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പാക്കേജാണ് റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിൻ നൽകുന്നത്. 9 രാത്രികളും 10 പകലുകളും നീളുന്ന യാത്രയിൽ ഏഴോളം ജ്യോതിർലിംഗ ക്ഷേത്രങ്ങൾ‌ സന്ദർശിക്കാനുള്ള അവസരം ലഭിക്കുന്നതാണ്.

ഓംകാരേശ്വർ, മഹാകാലേശ്വർ, സോമനാഥ്, ദ്വാരകാധിഷ്, നാഗേശ്വർ, ബെയ്ത് ദ്വാരക, ത്രൈയംബകേശ്വർ, ഗ്രിഷ്‌ണേശ്വർ, ഭീമാശങ്കർ എന്നീ ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൂടെയാണ് യാത്ര കടന്നു പോവുന്നത്. ഡിസംബർ 9 ശനിയാഴ്‌ച്ച ഋഷികേശിൽ നിന്ന് യാത്ര പുറപ്പെടും. യാത്രാ ചിലവ്, ഗൈഡ്, ഭക്ഷണം, താമസം, ഇൻഷുറൻസ് എന്നിവയെല്ലാം പാക്കേജിൽ ഉൾപ്പെടുമെന്നത് ഭാരത് ഗൗരവ് സ്‌കീമിന്റെ പ്രത്യേകതയാണ്.

767 സീറ്റുകളാണ് ട്രെയിനിലുള്ളത്. കൺഫേർട്ടിൽ ( 2 എസി ക്ലാസ്) 49 പേർക്കും, സ്റ്റാൻഡേർഡിൽ (3 എസി ക്ലാസ്) 70 പേർക്കും, എക്കണോമിയിൽ (നോൺ എസി സ്ലീപ്പർ) 678 പേർക്കുമാണ് യാത്ര ചെയ്യാനാവുക. എക്കണോമി സീറ്റിംഗ് തിരഞ്ഞെടുക്കുന്ന മുതിർന്നവർക്ക് 19,000 രൂപയും കുട്ടികൾക്ക് 17,900 രൂപയുമാണ്. സ്റ്റാൻഡേർഡ് സീറ്റിംഗിൽ ഇത് 31,900 രൂപയും 30,600 രൂപയുമാകുന്നു. കംഫർട്ട് സീറ്റിംഗിൽ ബുക്ക് ചെയ്യാൻ മുതിർന്നവർക്ക് 42,350 രൂപയും കുട്ടികൾക്ക് 40,800 രൂപയുമാണ് നിരക്ക് വരുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഐആര്‍സിടിസി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക https://www.irctctourism.com/pacakage_description?packageCode=NZBG28

Tags: FEATURED2IRCTCPilgrimageBharat Gaurav train12 JyotirlingasBharat Gaurav Tourist train
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies