സിപിഎമ്മിന് ആളുകളെ കയറ്റാനുള്ളതല്ല സർവ്വകലാശാല സെനറ്റ്; അക്കാദമിക മികവ് പുലർത്തിയവരെ ഗവർണർ നോമിനേറ്റ് ചെയ്യും : എൻസിടി ശ്രീഹരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎമ്മിന് ആളുകളെ കയറ്റാനുള്ളതല്ല സർവ്വകലാശാല സെനറ്റ്; അക്കാദമിക മികവ് പുലർത്തിയവരെ ഗവർണർ നോമിനേറ്റ് ചെയ്യും : എൻസിടി ശ്രീഹരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 12:02 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സിപിഎമ്മിന് ആളുകളെ തിരുകി കയറ്റാനുള്ളതല്ല സർവ്വകലാശാല സെനറ്റെന്ന് എസ്എഫ്ഐ ഇനിയെങ്കിലും മനസ്സിലാക്കണമെന്ന് എബിവിപി കേന്ദ്ര പ്രവർത്തക സമിതി അം​ഗം എൻസിടി ശ്രീഹരി. സെനറ്റിലേക്ക് അക്കാദമിക് മികവ് പുലർത്തിയവരെയാണ് ഗവർണർ നോമിനേറ്റ് ചെയ്യേണ്ടത്. മുൻകാലങ്ങളിലെ പോലെ എകെജി സെന്റ്റിൽ നിന്ന് എഴുതികൊടുക്കുന്ന പേരുകൾ തുറന്നുപോലും നോക്കാതെ നോമിനേറ്റ് ചെയ്യുന്ന കീഴ്‌വഴക്കം മാറി. അതിൽ എസ്എഫ്ഐ വിറളി പൂണ്ടിട്ട് കാര്യമില്ല.

ഗവർണർ നോമിനേറ്റ് ചെയ്ത വിദ്യാർത്ഥികൾ അതാത് മേഖലയിൽ കഴിവുള്ളവരാണ്. പന്തളം NSS കോളേജിലെ സുധി സദൻ എന്ന വിദ്യാർത്ഥി മിസ്റ്റർ ആലപ്പുഴയായിരുന്നു. ബോഡി ബിൽഡിംഗ്‌ ഇന്റർ കോളജ് മത്സരങ്ങളിൽ സിൽവർ മെഡലിസ്റ്റുമാണ്. മറ്റുള്ളവരും അവരവരുടെ മേഖലകളിൽ നിപുണരാണ്. എബിവിപി പ്രവർത്തകനായതിനാൽ മാത്രം ഒരു വിദ്യാർത്ഥിയെ മാറ്റി നിർത്തണമെന്നാണ് എസ്എഫ്ഐ പറയുന്നത്. എന്നാൽ അത് തെറ്റാണ്, എല്ലാ തവണയും ഈ സ്ഥാനങ്ങൾ എസ്എഫ്ഐക്കാരന് മാത്രം ലഭിക്കുമെന്നത് തെറ്റി‌ദ്ധാരണയാണ്.

ഗവർണർ സെനറ്റ് അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നത് അധികാര പരിധിക്കകത്ത് നിന്നാണ്. സിപിഎം പറയുന്നത് ചെയ്യണമെന്ന മനോഭാവത്തിന് ലഭിച്ച മറുപടിയാണ് കണ്ണൂർ വിസി നിയമനത്തിൽ സുപ്രീം കോടതി.യിൽ നിന്നുണ്ടായ വിധിയെന്ന് മനസിലാക്കണമെന്നും എൻസിടി ശ്രീഹരി പറഞ്ഞു.

Tags: University SenateabvpAbvp Kerala
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies