ഫോണിലെ ക്യാമറ മുതൽ നെറ്റ് വർക്ക് വിവരങ്ങൾ വരെ നിയന്ത്രിക്കാം; പ്ലേ സ്‌റ്റോറിൽ നിരവധി ആപ്പുകളിൽ സ്‌പെലോൺ മാൽവെയറുകൾ കണ്ടെത്തി
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഫോണിലെ ക്യാമറ മുതൽ നെറ്റ് വർക്ക് വിവരങ്ങൾ വരെ നിയന്ത്രിക്കാം; പ്ലേ സ്‌റ്റോറിൽ നിരവധി ആപ്പുകളിൽ സ്‌പെലോൺ മാൽവെയറുകൾ കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 10:22 pm IST
FacebookTwitterWhatsAppTelegram

പ്ലേ സ്റ്റോറിലെ ആപ്പുകളിൽ വ്യക്തിഗത വിവരങ്ങൾ ഉപയോക്താക്കളെ ചൂഷണം ചെയ്യാൻ കഴിയുന്ന തരത്തിലുള്ള സ്‌പെലോൺ മാൽവെയറുകൾ കണ്ടെത്തി. ആൻഡ്രോയിഡ് ഉപയോക്താക്കൾ ദശലക്ഷകണക്കിന് തവണ ഡൗൺലോഡ് ചെയ്ത ലോൺ ആപ്പുകളിലടക്കമാണ് മാൽവെയർന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്. ഈ വർഷം പ്ലേ സ്റ്റോറിലെ 18 ആപ്പുകളിലാണ് സ്‌പെലോൺ മാൽവെയർ കണ്ടെത്തിയിട്ടുള്ളത്.

ഈ പണമിടപാട് ആപ്പുകൾ ഫോണിൽ ഡൗലോഡ് ചെയ്യുന്നത് വഴി അവരുടെ വ്യക്തി വിവരങ്ങൾ വളരെ സുഗമമായി ഹാക്ക് ചെയ്യാൻ കഴിയും. ആപ്പുകളിൽ നിന്നും ലോൺ വാങ്ങി കഴിഞ്ഞ ഉപഭോക്താവിനെ വ്യക്തി വിവരങ്ങൾ കാണിച്ച് ഭീക്ഷണിപ്പെടുത്തി കൂടുതൽ പണം തിരിച്ചടക്കാൻ നിർബന്ധിക്കും. ആളുകളിൽ കൂടുതൽ ആകർഷണം ഉണ്ടാക്കുന്ന രീതിയിലാണ് ഇത്തരത്തിലുള്ള ലോൺ ആപ്പുകൾ നിർമ്മിച്ചത്. അതോടൊപ്പം ആകർഷകമായ ലോൺ സ്‌കീമുകളുമാണ് നൽകുക. ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവടങ്ങളിലുള്ളവരെയാണ് ഇവ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നതെന്നും സുരക്ഷാ ഗവേഷകർ അറിയിച്ചു.

ആപ്പുകൾ ഡൗൺലോഡ് ചെയ്തതിന് ശേഷം ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടുത്താൻ പറയും. കൂടാതെ ഫോണിലെ ക്യാമറ, കോൾ ലോഗ്, വൈഫൈ നെറ്റ് വർക്ക് വിവരങ്ങൾ, ചിത്രങ്ങൾ, മെസേജസ്, കോൺടാക്ട് ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങൾക്ക് ആക്‌സസ് നൽകാനുള്ള അനുമതിയും ഉപയോക്താവ് നൽകേണ്ടി വരും. ആക്‌സസ് കിട്ടികഴിഞ്ഞാൽ ഈ വിവരങ്ങൾ ആപ്പുകാർ കൈക്കലാക്കും. തുടർന്ന് ഉപയോക്താക്കൾക്ക് ലോണെടുത്ത തുക തിരിച്ചടയ്‌ക്കാൻ മതിയായ സമയം നൽകുന്നതിന് പകരം, സ്പൈലോൺ ആപ്പുകൾ ഉപയോക്താവിന് തുക തിരിച്ചടയ്‌ക്കുന്നതിനുള്ള സമയം കുറയ്‌ക്കും. പണം തിരിച്ചടക്കാൻ കഴിയാതെ വന്നാൽ സ്വകാര്യ വിവരങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കൂടുതൽ തുക അടക്കാൻ നിർബന്ധിക്കും.

കെവൈസി സംവിധാനം പൂർത്തീകരിക്കുകയും മറ്റ് പേപ്പർ വർക്കുകൾ നടത്തിയാലും മാത്രമേ സാധാരണ ആപ്പുകൾക്ക് പ്ലേ സ്റ്റോറിൽ ഉൾപ്പെടാൻ പറ്റു. അതുകൊണ്ട് തന്നെ ആപ്പുകൾ ഒറിജിനലാണെന്ന് തെളിയിക്കുന്നതിന് വേണ്ടി ജീവനക്കാരുടെ വിശദവിരങ്ങളും ഫോട്ടോകളും ഉൾപ്പെടുത്തി വ്യാജ വെബ്‌സൈറ്റുകളും ഈ ആപ്പുകൾ നിർമ്മിക്കുന്നുണ്ട്. ഇത്തരത്തിലുള്ള 18 സ്‌പെലോൺ ആപ്പുകളിൽ 17 എണ്ണം പ്ലേ സ്റ്റോറിൽ നിന്നും ഗൂഗിൾ നീക്കം ചെയ്തിട്ടുണ്ട്.

Tags: SUBplay storeSpyLoan Malware
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies