ബോക്സോഫീസിൽ വൻ ദുരന്തം; ആ​ഗോള തലത്തിൽ നാളെ മുതൽ റീ റിലീസിന് കമൽഹാസൻ ചിത്രം 'ആളവന്താൻ'
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബോക്സോഫീസിൽ വൻ ദുരന്തം; ആ​ഗോള തലത്തിൽ നാളെ മുതൽ റീ റിലീസിന് കമൽഹാസൻ ചിത്രം ‘ആളവന്താൻ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 07:24 pm IST
Facebook
Twitter
WhatsAppTelegram

മുൻകാലങ്ങളിൽ പ്രേക്ഷക ശ്രദ്ധ നേടിയതും ബോക്സോഫീസിൽ വൻ വിജയം നേടിയതുമായ സിനിമകൾ ഇപ്പോൾ റീറിലീസ് ചെയ്യാറുണ്ട്. ടെലിവിഷനിലും മറ്റും എപ്പോഴും വന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങളാണെങ്കിലും അവ ബിഗ് സ്ക്രീനില്‍ കാണാത്ത ഒരു തലമുറയ്‌ക്ക് വേണ്ടിയാണ് ഇത്തരത്തിൽ ചിത്രങ്ങൾ റീ റിലീസ് ചെയ്യുന്നത്. ഒപ്പം പഴയ തലമുറ എത്തുമെന്ന പ്രതീക്ഷയും അണിയറ പ്രവർത്തകരുടെ ഉള്ളിലുണ്ടാകും.

ഇതിൽ നിന്നും വ്യത്യസ്തമായൊരു ചിത്രമാണ് നാളെ മുതൽ ആ​ഗോളതലത്തിൽ റീറിലീസിന് എത്തുന്നത്. റിലീസ് സമയത്ത് പരാജയം നേരിട്ട കമല്‍ ചിത്രം ‘ആളവന്താനാ’ണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ വീണ്ടുമെത്തുന്നത്. കമല്‍ ഇരട്ടവേഷങ്ങളില്‍ എത്തിയ ചിത്രം സുരേഷ് കൃഷ്ണയാണ് സംവിധാനം ചെയ്തത്.

സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലറായ ആളവന്താൻ 2001-ലാണ് തിയറ്ററുകളിലെത്തിയത്. കമല്‍ഹാസന്‍ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥ. ഹിന്ദിയിലും തമിഴിലുമാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. കമല്‍ഹാസനൊപ്പം രവീണ ഠണ്ടന്‍, മനീഷ് കൊയ്‌രാളയും പ്രധാന വേഷത്തിൽ എത്തിയിരുന്നു.

25 കോടി ബജറ്റില്‍ നിർമ്മിച്ച ചിത്രം വലിയ പ്രതീക്ഷയോടെയാണ് നിര്‍മ്മാതാവ് കലൈപ്പുലി എസ് താണു റീ റിലീസ് ചെയ്യുന്നത്. ആ​ഗോളതലത്തിൽ ഡിസംബര്‍ 8 നാണ് റീറിലീസ് ചെയ്യുന്നത്. സിംഗപ്പൂര്‍, ഗൾഫ്, യുകെ, കാനഡ, മലേഷ്യ, ശ്രീലങ്ക, ഓസ്ട്രേലിയ, യുഎസ്, ഫ്രാന്‍സ്, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലൊക്കെ ചിത്രം എത്തുന്നുണ്ടെന്ന് നിര്‍മ്മാതാവ് അറിയിച്ചിട്ടുണ്ട്. ബാഷയും സ്ഫടികവുമൊക്കെ പോലെ റീ റിലീസില്‍ ആളവന്താനും തരംഗമാവുമോ എന്നറിയാന്‍ അല്‍പദിവസം കാത്തിരിക്കണം.

 

Tags: SUBKamalahassanAalavanthan
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies