മാറ്റത്തിനൊരുങ്ങി ബാർഡ്; ചാറ്റ് ജിപിടിയോട് കിടപിടിക്കാൻ ജെമിനിയുടെ പതിപ്പുകളും ഉൾപ്പെടുത്തും
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

മാറ്റത്തിനൊരുങ്ങി ബാർഡ്; ചാറ്റ് ജിപിടിയോട് കിടപിടിക്കാൻ ജെമിനിയുടെ പതിപ്പുകളും ഉൾപ്പെടുത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 09:48 pm IST
Facebook
Twitter
WhatsAppTelegram

ചാറ്റ് ജിപിടിക്ക് എതിരാളിയായി ഗൂഗിൾ അവതരിപ്പിച്ച എഐ ബാർഡ് പുതിയ മാറ്റത്തിനൊരുങ്ങുന്നു. ചാറ്റ് ബോട്ടിന്റെ കഴിവ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനായിട്ടുള്ള അപ്‌ഗ്രേഡാണ് കമ്പനി അവതരിപ്പിക്കുന്നത്. അടുത്തിടെയായി ഗൂഗിൾ അവതരിപ്പിച്ച മറ്റൊരു ചാറ്റ്‌ബോട്ടാണ് ജെമിനി. ഇതിന്റെ സവിശേഷതകളുടെ അടിസ്ഥാനത്തിലാണ് ബാർഡിൽ മാറ്റങ്ങൾ കൊണ്ട് വരുന്നത്. ഇതു വഴി ബാർഡിന്റെ പ്രവർത്തത്തിൽ മികച്ച മാറ്റം കൊണ്ടുവരാൻ സാധിക്കും.

മൊബൈൽ ഫോൺ, ഡാറ്റാ സെന്റർ എന്നിവിടങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന മൂന്ന് വ്യത്യസ്ത പതിപ്പുകളാണ് ജെമിനിക്കുള്ളത്. ഇവ ഉൾപ്പെടുത്തിയാവും ബാർഡിൽ പുതിയ അപ്‌ഡേഷൻ ചെയ്യുന്നത്. അൾട്രാ, പ്രോ, നാനോ എന്നിങ്ങനെയാണ് മൂന്ന് പതിപ്പുകൾ. രണ്ട് ഘട്ടങ്ങളായാണ് അപ്‌ഡേഷൻ നടത്തുന്നത്. ആദ്യം പ്രോ പതിപ്പാകും ഉപയോഗിക്കുക. പിന്നീട് അടുത്ത വർഷം ബാർഡ് അഡ്വാൻസ് പതിപ്പ് അവതരിപ്പിക്കുന്നതിലൂടെ ജെമിനിയുടെ അൾട്ര ഉപയോഗിച്ച് അപ്‌ഡേഷൻ ചെയ്യും. ഇത് ചാറ്റ് ജിപിടിക്ക് കടുത്ത എതിരാളിയാകാനുള്ള സാധ്യതയുണ്ട്.

170 രാജ്യങ്ങളിൽ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രോ പതിപ്പ് ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്ത ബാർഡ് ലഭിക്കുക. ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദ ശകലങ്ങൾ, കോഡുകൾ എന്നിവ മനസിലാക്കാൻ അപ്‌ഗ്രേഡിലൂടെ ബാർഡിന് സാധിക്കും. പല കാര്യങ്ങളിലും ചാറ്റ് ജിപിടിയോടൊപ്പം കിടപിടിക്കുന്നതാണ് ജെമിനിയുടെ പ്രവർത്തനം. അതുകൊണ്ട് തന്നെ ജെമിനിയുടെ മേന്മകൾ ബാർഡിന് ലഭിക്കുന്നതിലൂടെ ബാർഡ് ചാറ്റ് ജിപിടിയെക്കാൾ മികച്ചതാകാൻ സാധ്യതയേറെയാണ്.

Tags: GoogleSUBBARD AI
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies