മാനസിക പിരിമുറുക്കം നിങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടോ? പരിഹാരം ഇതാ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മാനസിക പിരിമുറുക്കം നിങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടോ? പരിഹാരം ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 05:14 pm IST
Facebook
Twitter
WhatsAppTelegram

തിരക്കിട്ട ജോലികളിൽ ഏർപ്പെടുന്ന ഒട്ടുമിക്ക ആളുകളും നേരിടുന്ന വലിയൊരു പ്രശ്‌നമാണ് മാനസിക സമ്മർദ്ദം. നിസാരമായി തള്ളിക്കളയാൻ പറ്റുന്ന ഒന്നല്ലയിത്. സമ്മർദ്ദം അമിതമായാൽ അത് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും വഴിവയ്‌ക്കുന്നു. എപ്പോഴും ടെൻഷനാണെന്ന് പലരും പറയുന്നത് നാം കേട്ടിരിക്കും. ഒരു പക്ഷേ നമ്മിലും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടായിരിക്കും. ടെൻഷൻ ഒഴിവാക്കാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാം..

ജീവിതം ആസ്വദിക്കാൻ സമയം കണ്ടെത്താം..

തിരക്കിട്ട ജീവിതത്തിൽ പലപ്പോഴും സമയം കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ജോലികളിലെ സമ്മർദ്ദം കുറയ്‌ക്കാൻ ഒരു ഇടവേളകൾ എടുക്കുന്നത് സമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്നു. ഈ സമയങ്ങളിൽ ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാം. പാചകം ചെയ്യുക, ഡാൻസ് ചെയ്യുക, പാട്ടുകൾ കേൾക്കുക ഇങ്ങനെ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്താം.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ കഴിക്കാം..

സമ്മർദ്ദം കുറക്കുന്നതിൽ ഭക്ഷണക്രമീകരണം വളരെ പ്രധാനമാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലും മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിനും പോഷക ഘടകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്. വിറ്റാമിൻ സി, വിറ്റാമിൻ എ, തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളും നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാൻ ശീലിക്കുക. ഇത് സമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.

യോഗ/ മെഡിറ്റേഷൻ

യോഗയോ മെഡിറ്റേഷനോ ചെയ്യുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വളരെയധികം ഗുണം ചെയ്യുന്നു. യോഗയും മെഡിറ്റേഷനും ചെയ്യുന്നത് ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം സമ്മർദ്ദം കുറയ്‌ക്കാനും സഹായിക്കുന്നു.

സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാം

മനുഷ്യൻ സാമൂഹിക ജീവിയാണ്. സുഹൃത്തുക്കളും കുടുംബവും ഒരു മനുഷ്യന്റെ ജീവിതത്തിൽ അവിഭാജ്യഘടകങ്ങളാണ്. ഇവർക്കൊപ്പം ചെലവഴിക്കാൻ കിട്ടുന്ന സമയങ്ങൾ പരമാവധി ആസ്വദിക്കാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ സമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്നു. നിങ്ങളെ അലട്ടുന്ന പ്രശ്‌നങ്ങൾ അടുത്ത സുഹൃത്തുക്കളോട് പങ്കിടാൻ ശ്രമിക്കുക. ഇത് മാനസിക ഉന്മേഷം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

Tags: HealthTensionSUB
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies