പഴമയുടെ രുചി; പാലക്കാടൻ അഗ്രഹാരങ്ങളിലെ ചമ്മന്തി; കാലങ്ങളോളം കേടുകൂടാതിരിക്കുന്ന ഉഗ്രൻ വേപ്പിലക്കട്ടി; റെസിപ്പി ഇതാ.. 
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പഴമയുടെ രുചി; പാലക്കാടൻ അഗ്രഹാരങ്ങളിലെ ചമ്മന്തി; കാലങ്ങളോളം കേടുകൂടാതിരിക്കുന്ന ഉഗ്രൻ വേപ്പിലക്കട്ടി; റെസിപ്പി ഇതാ.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2023, 06:08 pm IST
FacebookTwitterWhatsAppTelegram

പാലക്കാടൻ അ​ഗ്രഹാരങ്ങളിലും തൈരും വേപ്പിലക്കട്ടിയും കൂട്ടിയുള്ള ഊണ് സാധാരണമാണ്. ഒരു കാലത്ത് മധ്യ തിരുവിതാംകൂറിലും പ്രചാരത്തിലുണ്ടായിരുന്നതും ഇന്ന് കേരളത്തിലെമ്പാടും പ്രചാരത്തിലുള്ളതുമായി ചമ്മന്തി ഇനമാണ് വേപ്പിലക്കട്ടി. പലയിടങ്ങളിലും പല രീതിയിലാണ് വേപ്പിലക്കട്ടി തയ്യാറാക്കുന്നത്. ചിലർ തേങ്ങ ചേർത്തും മറ്റു ചിലർ തേങ്ങ ചേർക്കാതെയുമൊക്കെ ഇത് തയ്യാറാക്കുന്നു. കാലങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാനായി വേപ്പിലക്കട്ടി ഇങ്ങനെ തയ്യാറാക്കാം..

ചേരുവകൾ

  • കറിവേപ്പില- മുപ്പത് തണ്ട് (വെയിലത്ത് വെച്ച് ഉണക്കിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം) കടയിൽ നിന്ന് വാങ്ങുന്ന കറിവേപ്പില ആണെങ്കിൽ മഞ്ഞൾ വെള്ളത്തിൽ കഴുകിയെടുത്തതിന് ശേഷം ഉണക്കിയെടുക്കുക.
  • ചെറുനാരകത്തിന്റെ ഇല- രണ്ടു കപ്പ് (ഇലയുടെ നടുഭാ​ഗത്തുള്ള കട്ടികൂടിയ ഭാ​ഗം എടുത്തു കളയേണ്ടതാണ്)
  • വറ്റൽ മുളക്- 50 ​ഗ്രാം
  • ഉഴുന്ന്- കാൽ കപ്പ്
  • കായം
  • മല്ലി-രണ്ട് ടേബിൾ സ്പൂൺ
  • വറ്റൽ മുളക്- പത്തെണ്ണം
  • വാളംപുളി-നാരങ്ങ വലുപ്പത്തിൽ
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • കട്ടിയുള്ള പാത്രത്തിൽ നാരകത്തിന്റെ ഇലയും കറിവേപ്പിലയും വേവ്വെറെയായി വറുത്തെടുക്കുക.‌
  • മറ്റൊരു ചട്ടിയിൽ ഉഴുന്ന് വറുത്തെടുക്കുക. ഇതിലേക്ക് കട്ട കായം ചേർത്ത് കൊടുക്കുക. കട്ട കായം ഇല്ലെങ്കിൽ അവസാനം കായപ്പൊടി ചേർത്ത് കൊടുക്കാവുന്നതാണ്. ഇതിലേക്ക് മല്ലി ചേർത്ത് കൊടുക്കുക. പിന്നാലെ വറ്റൽ മുളക് ചേർക്കുക. മൂത്ത് കഴിഞ്ഞ് തീ ഓഫാക്കുക.
  • തണുത്ത് കഴിയുമ്പോൾ ഇത് പൊടിച്ചെടുക്കുക. പിന്നാലെ ഇലകളും പൊടിക്കുക. ഇതിലേക്ക് വാളംപുളിയും ഉപ്പും ചേർക്കുക.
  • ശേഷം ഇത് ഉരുട്ടിയെടുക്കുക. ഇത് സൂക്ഷിച്ചുവെച്ചാൽ കാലങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്.
Tags: SUBVeppilakkatty
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies