എസ്ബിഐ സർവോത്തം ഫിക്‌സഡ് ഡിപ്പോസിറ്റ്; നിക്ഷേപ തുകയും പലിശ നിരക്കും, അറിയേണ്ടതെന്തെല്ലാം...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്ബിഐ സർവോത്തം ഫിക്‌സഡ് ഡിപ്പോസിറ്റ്; നിക്ഷേപ തുകയും പലിശ നിരക്കും, അറിയേണ്ടതെന്തെല്ലാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2023, 09:05 pm IST
FacebookTwitterWhatsAppTelegram

അടുത്തിടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നോൺ കോളബിൾ ഫിക്‌സഡ് ഡിപ്പോസിറ്റുകളുടെ പരിധി 15 ലക്ഷത്തിൽ നിന്നും ഒരു കോടിയായി ഉയർത്തിയിരുന്നു. നിശ്ചിത കാലയളവിലേക്ക് ഉപയോക്താക്കൾക്ക് തിരിച്ചെടുക്കാനാകാത്ത വിധത്തിലാണ് തുക നിക്ഷേപിക്കാൻ സാധിക്കുക. കാലാവധി കഴിയാതെ തിരിച്ചെടുക്കാനാകില്ലെന്നതിനാൽ തന്നെ ഉയർന്ന പലിശ നിരക്കാണ് ഈ പദ്ധതിയിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തരത്തിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന സ്‌കീമാണ് സർവോത്തം എന്നറിയപ്പെടുന്ന നോൺ കോളബിൾ ഫിക്‌സഡ് ഡിപ്പോസിറ്റ്. എസ്ബിഐ സർവോത്തമിൽ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക ഒരു കോടി രൂപയാണ്. മുമ്പ് ഏറ്റവും കുറഞ്ഞ തുക 15 ലക്ഷം രൂപയായിരുന്നു.

ഒക്ടോബർ 26-ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ ആർബിഐ പ്രധാന മാറ്റങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എസ്ബിഐയുടെ സർവോത്തം ഡിപ്പോസിറ്റുകൾക്ക് രണ്ട് വർഷത്തെ കാലാവധിയാണെങ്കിൽ 7.4 ശതമാനം പലിശയാണ് ലഭിക്കുന്നത്. എന്നാൽ ഒരു വർഷത്തേക്ക് 7.10 ശതമാനം പലിശ ലഭിക്കും. കൂടാതെ മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം ഉയർന്ന പലിശ നിരക്ക് ലഭിക്കും. രണ്ട് വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപകരിൽ മുതിർന്ന പൗരന്മാർക്ക് 7.9 ശതമാനം പലിശ നിരക്കും ലഭിക്കുന്നതായിരിക്കും. എന്നാൽ പ്രായപൂർത്തിയാകാത്തവർക്കോ എൻആർഐ ഉപയോക്താക്കൾക്കോ ഈ സേവനം ലഭിക്കില്ല.

Tags: SBISUB
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies