ഇനി 'ടാസ്കല്ല', കറ 'നല്ലതെന്ന്' പറയും!! പച്ചക്കായയുടെ തൊലിക്ക് ഇങ്ങനെയും ​ഗുണങ്ങളോ?! ഇക്കാര്യങ്ങൾ അറിയാതെ പോകരുത്..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇനി ‘ടാസ്കല്ല’, കറ ‘നല്ലതെന്ന്’ പറയും!! പച്ചക്കായയുടെ തൊലിക്ക് ഇങ്ങനെയും ​ഗുണങ്ങളോ?! ഇക്കാര്യങ്ങൾ അറിയാതെ പോകരുത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2023, 12:20 pm IST
FacebookTwitterWhatsAppTelegram

വീട്ടിലൊരു വാഴയുണ്ടെങ്കിൽ പലവിധ ​ഗുണങ്ങളാണുള്ളത്. വാഴക്കൂമ്പും വാഴക്കായും പഴവും പിണ്ടിയും എന്തിനേറെ വാഴയില വരെ ​നിരവധി ​ഗുണങ്ങളാണ് നൽകുന്നത്.

ഇതിൽ കറയെന്ന് കരുതി പലരും കറി വെക്കാൻ മടിക്കുന്ന ഒന്നാണ് പച്ചക്കായ. മുഖ്യകാരണം അതിന്റെ തൊലി കളഞ്ഞെടുക്കുന്നതാണ്. മെഴുക്കു പുരട്ടി, തോരൻ, അവിയൽ, ബജ്ജി, കായ വറുത്തത്, എന്ന് തുടങ്ങി കായയുടെ തൊലി കൊണ്ട് തോരൻ വരെ ഉണ്ടാക്കാവുന്നതാണ്. കറി വെക്കാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും പച്ചക്കായയുടെ തൊലി ഉപകരാപ്രദമാണ്.

മുഖത്തിന് നിറം ലഭിക്കാനായി കഴിയുന്നതെന്തും ചെയ്യുന്നവരാണ് ഭൂരിഭാ​ഗം പേരും. പച്ചക്കായയുടെ തൊലിയുടെ ഉൾഭാ​ഗം ഉപയോ​ഗിച്ച് മുഖം മസാജ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് മുഖത്തിന് നിറം വെക്കാൻ സഹായിക്കും. മുറിവിന്റെ പാടുകളും മറ്റും മാറാനും പച്ചക്കായ തൊലി സഹായിക്കും. തൊലിക്കൊപ്പം ആപ്പിൾ സിഡ‍ർ വിനേ​ഗറും മിക്സ് ചെയ്ത് തേച്ചാൽ ഈ പ്രശ്നത്തിൽ നിന്ന് പരിഹാരം കണ്ടെത്താം.

മഞ്ഞപ്പല്ലിൽ നിന്ന് രക്ഷതേടാനും പച്ചക്കായ സഹായിക്കും. രാവിലെ പച്ചക്കായയുടെ തൊലി ഉപയോ​​ഗിച്ച് പല്ല് തേക്കുകയെ വേണ്ടൂ. അരിമ്പാറ കളയാനും പച്ചക്കായയുടെ തൊലി സഹായിക്കും. അരിമ്പാറ ഉള്ള സ്ഥലത്ത് പച്ചക്കായയുടെ തൊലി ചെറുതായി സെല്ലോ ടേപ്പ് വെച്ച് ഒട്ടിച്ച് വെക്കുക. അര മണിക്കൂറിന് ശേഷം എടുത്തുമാറ്റുക. ക്രമേണ അരിമ്പാറയും തൊലിക്കൊപ്പം പോകും.

ദിവസവും പച്ചക്കായ കഴിക്കുന്നതിലൂടെ ശരീരത്തിന് കാൽസ്യത്തെ ആ​ഗിരണം ചെയ്യാനുള്ള ശേഷി വർദ്ധിപ്പിക്കുന്നു. പൊട്ടാസ്യത്തിന്റെ ഉറവിടമായതിനാൽ വൃക്കയുടെ മികച്ച പ്രവർത്തനം ഉറപ്പുനൽകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നാരുകളുടെ കലവറ ആയതിനാൽ ദഹനം മെച്ചപ്പെടുത്തുന്നു. നിരവധി ​ഗുണങ്ങളുള്ള പച്ചക്കായ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിനേറെ ​ഗുണം ചെയ്യും.

Tags: SUBGreen Banana Peel
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies