എന്നും ഒരേ ഗ്ലാസിൽ വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിച്ചോളൂ.. അപകടങ്ങൾ പലത്..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

എന്നും ഒരേ ഗ്ലാസിൽ വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിച്ചോളൂ.. അപകടങ്ങൾ പലത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2023, 02:39 pm IST
Facebook
Twitter
WhatsAppTelegram

ചില വസ്തുക്കളോട് ഒരു പ്രത്യേക ഇഷ്ടം നമ്മിൽ പലർക്കും തോന്നിയിട്ടില്ലേ? ഒരു പക്ഷേ ചെറുപ്പത്തിലേ കൂടെ കൊണ്ടു നടക്കുന്ന വസ്തുക്കളായിരിക്കും അവ. കുട്ടിക്കാലത്ത് നമ്മൾ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പൊട്ടിയ മാലമുത്തുകൾ, കളിപ്പാട്ടങ്ങൾ എന്തിനേറെ പറയുന്നു ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനു പോലും പ്രത്യേക പ്ലേറ്റും ഗ്ലാസും ആവശ്യമുള്ളവരും നമ്മുടെ കൂട്ടത്തിലുണ്ടെന്നതാണ് യാഥാർത്ഥ്യം. ഭക്ഷണവും വെള്ളവും ഇവർ ഉപയോഗിക്കുന്ന പ്ലേറ്റിലോ ഗ്ലാസിലോ കിട്ടിയില്ലെങ്കിൽ പിന്നെ ഭക്ഷണം കഴിക്കാനും ഇങ്ങനെയുള്ളവർക്ക് മടിയായിരിക്കും. എന്നാൽ എന്നും ഒരേ ഗ്ലാസിൽ തന്നെ വെള്ളം കുടിക്കുന്നവരാണ് നിങ്ങൾ എങ്കിൽ സൂക്ഷിച്ചോളൂ..

വെള്ളം കുടിക്കുമ്പോൾ തുടർച്ചയായി ഒരേ ഗ്ലാസിലോ ബോട്ടിലിലോ കുടിക്കുന്ന ചിലരെങ്കിലുമുണ്ട്. പലപ്പോഴും വെള്ളം കുടിച്ചു കഴിഞ്ഞാൽ ഇത് കഴുകി വെക്കാറുമില്ല. പിന്നെയും ആ ഗ്ലാസ് തന്നെ ഉപയോഗിക്കും. ഇങ്ങനെ തുടർച്ചയായി കഴുകാത്ത ഗ്ലാസിൽ വെള്ളം കുടിച്ചാൽ രോഗകാരികളായ ബാക്ടീരിയകൾ വർദ്ധിക്കാൻ കാരണമാകുന്നു. ഗ്ലാസിന്റെ ഉപരിതലത്തിൽ ബാക്ടീരിയകൾ പെരുകാനുള്ള സാധ്യത വളരെ കൂടുതലാണ്.

തുടർച്ചയായി ഈ ഗ്ലാസിലോ, കുപ്പിയിലോ വെള്ളം കുടിക്കുമ്പോൾ ബാക്ടീരിയകൾ ശരീരത്തിലും എത്തുന്നു. ഇത് പല രോഗങ്ങൾക്കും വഴിവച്ചേക്കാം. ചിലർ വെള്ളം കുടിക്കുന്നതിനു മുമ്പ് വെറുതെയൊന്ന് വെള്ളം ഒഴിച്ച് ഗ്ലാസ് കഴുകാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് കൊണ്ടും പ്രയോജനമില്ല. ബാക്ടീരിയകളുടെ സാന്നിധ്യം ഗ്ലാസിൽ തന്നെയുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. സോപ്പും വെള്ളവുമുപയോഗിച്ച് വൃത്തിയായി കഴുകിയില്ലെങ്കിൽ ബാക്ടീരിയകൾ വർദ്ധിക്കാനുള്ള സാധ്യത ഏറെയാണ്.

Tags: lifestylewaterSUB
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies