അയാൾ വീണ്ടും വീണ്ടും ഹൃദയങ്ങൾ കീഴടക്കുന്നു; ആരാധകന്റെ പിറന്നാളിന് തലയുടെ കൂൾ എൻട്രി; വൈറലായി വീഡിയോ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അയാൾ വീണ്ടും വീണ്ടും ഹൃദയങ്ങൾ കീഴടക്കുന്നു; ആരാധകന്റെ പിറന്നാളിന് തലയുടെ കൂൾ എൻട്രി; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2023, 03:45 pm IST
Facebook
Twitter
WhatsAppTelegram

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് വർഷങ്ങൾ കഴിഞ്ഞെങ്കിലും ധോണിയോടുള്ള ആരാധകരുടെ സ്നേഹത്തിന് ഇപ്പോഴും ഒരു കുറവും ഉണ്ടായിട്ടില്ല. അയാളുടെ സാന്നിദ്ധ്യമുള്ള എല്ലാ പരിപാടികളിലും വലിയ ആരാധകവൃന്ദം എത്താറുണ്ട്. അതുപോലെ തന്നെയാണ് അയാളുടെ വീ‍ഡിയോകളും. സോഷ്യൽ മീഡിയയിൽ എപ്പോഴൊക്കെ വന്നിട്ടുണ്ടോ. വൈറലായിട്ടുമുണ്ട്. അത്തരത്തിൽ ഒരു വീ‍ഡിയോയാണ് ഇപ്പോൾ ആരാധക ഹൃദയങ്ങൾ കീഴടക്കുന്നത്.

ധോണി തന്റെ ആരാധകന്റെ പിറന്നാൾ ദിനത്തിൽ നൽകിയ സർപ്രൈസാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പിറന്നാൾ ആഘോഷത്തിന് ആരാധകന്റെ വീട്ടിലെത്തിയ ധോണി തുടക്കം മുതൽ ഒടുക്കംവരെ ആഘോഷത്തിൽ പങ്കെടുക്കുന്നതാണ് വീഡിയോ. ‘ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാൻ’ എന്ന ക്യാപ്ഷനോടെ സുബോദ് സിങ് കുശ്വാഹ എന്ന ഇൻസ്റ്റ​ഗ്രാം പ്രൊഫൈലിൽ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

കേക്ക് മുറിച്ച് ആദ്യത്തെ കഷ്ണം ധോണിക്ക് നൽകാൻ ഒരുങ്ങുമ്പോൾ മാതാപിതാക്കൾക്ക് ആദ്യം നൽകാൻ നിർദ്ദേശിക്കുന്ന ധോണിയെയും വീഡിയോയിൽ കാണാം.പിന്നീട് ആരാധകനെ കെട്ടിപ്പിടിച്ച് മറ്റുള്ളവരെക്കൊണ്ട് മുഖത്ത് കേക്ക് തേയ്‌ക്കുന്നുമുണ്ട് താരം. ആരാധകൻ മഹി എന്ന പേരിൽ ഒരു ക്രിക്കറ്റ് അക്കാദമിയും നടത്തുണ്ട്. ചെന്നൈയ്‌ക്കൊപ്പം അടുത്ത ഐപിഎൽ സീസണിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് ധോണി.

 

View this post on Instagram

 

A post shared by subodh singh Kushwaha (@kushmahi7)

“>

 

View this post on Instagram

 

A post shared by subodh singh Kushwaha (@kushmahi7)

Tags: Birthday Celebrationsms dhonifanCSK CaptainAttends
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies