രാജാ റാണിയുടെ അവസാന ദിവസം യാത്ര പറഞ്ഞ് പിരിഞ്ഞു; പിന്നെ കാണുന്നത് 10 വർഷത്തിന് ശേഷം;ഇതിനിടെ ഒരു കോൾപോലും ഉണ്ടായില്ല; വിശേഷങ്ങളുമായി നയൻതാരയും ജെയ്യും
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

രാജാ റാണിയുടെ അവസാന ദിവസം യാത്ര പറഞ്ഞ് പിരിഞ്ഞു; പിന്നെ കാണുന്നത് 10 വർഷത്തിന് ശേഷം;ഇതിനിടെ ഒരു കോൾപോലും ഉണ്ടായില്ല; വിശേഷങ്ങളുമായി നയൻതാരയും ജെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2023, 08:34 pm IST
Facebook
Twitter
WhatsAppTelegram

സംവിധായകൻ അറ്റ്‌ലി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു രാജാ റാണി. ചിത്രത്തിൽ ആര്യയും നയൻതാരയുമായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. സിനിമയിലെ മറ്റൊരു കോംബോ ആയിരുന്ന നയൻതാര – ജെയ് ജോഡിയെയും ആരാധകർ ഏറ്റെടുത്തിരുന്നു. രാജാ റാണിയ്‌ക്ക് ശേഷം ഇരുവരും ഒന്നിച്ച ചിത്രം അന്നപൂർണിയായിരുന്നു. രാജാ റാണിയ്‌ക്ക് ശേഷം പത്ത് വർഷത്തിന് സേഷമാണ് ഇരുവരും വീണ്ടും ഒരുമിച്ച് അഭിനയിച്ചത്.

രാജാ റാണിയ്‌ക്ക് ശേഷം ഉടലെടുത്ത സൗഹൃദമാണോ അന്നപൂർണിയുടെ വിജയത്തിന് കാരണമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ഇരുവരോടും ചോദിക്കുകയുണ്ടായി. എന്നാൽ ഈ ചോദ്യത്തിന് താരങ്ങൾ നൽകിയ മറുപടിയാണ് ആരാധകരെ ഇപ്പോൾ അതിശയിപ്പിച്ചിരിക്കുന്നത്. രാജാ റാണിയ്‌ക്ക് ശേഷം ഇരുവരും തമ്മിൽ ഒരിക്കൽപോലും കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്ന് നയൻതാരയും ജെയ്‌യും പറയുന്നു.

രാജാ റാണിയുടെ പാക്കപ്പ് ദിവസം യാത്ര പറഞ്ഞ് പിരിഞ്ഞതിന് ശേഷം പിന്നീട് ഒരിടത്തും ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല. ചിത്രം പുറത്തിറങ്ങിയിട്ട് ഇപ്പോൾ പത്ത് വർഷം കഴിഞ്ഞിരിക്കുന്നു. ഒരു ഫോൺ കോൾപോലും ഇതിനിടെ ഞങ്ങൾ തമ്മിൽ ഉണ്ടായിട്ടില്ല. ഒരു പക്ഷേ പിന്നീട് നമ്മൾ കാണുന്നത് അന്നപൂർണിയുടെ ലൊക്കേഷനിലാണ്. എന്നാൽ അവിടെവെച്ച് കണ്ടപ്പോൾ ഒന്നും തോന്നിയില്ല. എപ്പോഴും പരിചയമുളള ഒരാളെപോലെ തന്നെ തോന്നി. വളരെ കംഫർട്ടബിളായി അഭിനയിക്കാനും സാധിച്ചു എന്നായിരുന്നു ചോദ്യത്തിന് നയൻതാര മറുപടി നൽകിയത്.

രാജാ റാണിയുടെ ഫീൽ എപ്പോഴും നമുക്കിടയിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ നമ്മൾ സംസാരിക്കുമ്പോൾ പോലും ആരാധകർ ആഗ്രഹിക്കുന്ന ഒരു ഫീൽ കൊണ്ടുവരാൻ ഞങ്ങൾക്ക് സാധിച്ചു എന്നായിരുന്നു ജെയ്‌യുടെ മറുപടി. നയൻതാര ഓരോ ഷോട്ടും എങ്ങനെ കൈകാര്യം ചെയ്യുമെന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു അത് മനസിലാക്കി മുന്നോട്ട് പോകാൻ എനിക്കും സാധിച്ചു. ഞങ്ങൾ ഒരുപാട് സംസാരിക്കാറില്ലായിരുന്നു. എന്നാൽ ക്യാമറയ്‌ക്ക് മുന്നിൽ എങ്ങനെ അഭിനയിക്കണമെന്ന് ഞങ്ങൾക്ക് പരസ്പരം അറിയാമായിരുന്നു. പലപ്പോഴും മോണിറ്ററിൽ പോലും നോക്കാതെ തന്നെ ഞങ്ങൾക്ക് അഭിനയിക്കാൻ കഴിഞ്ഞിരുന്നു എന്നായിരുന്നു ജെയ്‌യുടെ വാക്കുകൾ.

 

Tags: nayantharaSUBJAI
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതിയെ രക്ഷിക്കാൻ ആരെത്തിയാലും നടക്കില്ല, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല, ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies