ശരീരഭാരം കുറയ്ക്കണോ? എങ്കിൽ കോളിഫ്‌ലവർ ഡയറ്റിൽ ഉൾപ്പെടുത്താം; അറിയാം ആരോഗ്യ ഗുണങ്ങൾ..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശരീരഭാരം കുറയ്‌ക്കണോ? എങ്കിൽ കോളിഫ്‌ലവർ ഡയറ്റിൽ ഉൾപ്പെടുത്താം; അറിയാം ആരോഗ്യ ഗുണങ്ങൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2023, 10:03 pm IST
FacebookTwitterWhatsAppTelegram

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് കോളിഫ്ലവർ. മനുഷ്യ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ സി, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകൾ, ഇരുമ്പ്, കാത്സ്യം എന്നിവ ധാരാളമായി കോളിഫ്ലവറിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ കെ, വിറ്റാമിൻ ബി6, വിറ്റാമിൻ ബി5 ന്റെയും കലവറയാണ് കോളിഫ്ലവർ. അതുകൊണ്ടുതന്നെ ദിവസവും നമ്മുടെ ഭക്ഷണത്തിൽ കോളിഫ്ലവർ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. എന്തൊക്കെയാണ് കോളിഫ്ലവറിന്റെ ഗുണങ്ങളെന്ന് നോക്കാം..

തലച്ചോറിന്റെ വികാസത്തിന് ആവശ്യമായ പല ഘടകങ്ങളും കോളിഫ്ലവറിൽ അടങ്ങിയിട്ടുണ്ട്. ഗ്ലൂട്ടൻ രഹിതവും കോളിന്റെ ഉറവിടവുമാണ്. അതുകൊണ്ടുതന്നെ ഓർമ്മയ്‌ക്കും മാനിസകാരോഗ്യത്തിനും ആവശ്യമായ ഒരു പോഷകം കൂടിയാണ് ഇതെന്ന് പറയാം. സൾഫോറാഫെയ്ൻ എന്ന സസ്യ സംയുക്തത്തിന്റെ സാന്നിധ്യം അടങ്ങിയിരിക്കുന്നതിനാൽ ഹൃദയത്തിന്റെ ആരോഗ്യത്തിന് അനുയോജ്യമായ പച്ചക്കറി കൂടിയാണിത്. കൂടാതെ കൊളസ്ട്രോൾ കുറയ്‌ക്കാനും കോളിഫ്ലവർ ഉത്തമമാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ കോളിഫ്‌ലവറിന് ഒരു പരിധി വരെ കഴിയും. പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ കോളിഫ്‌ലവർ രക്ത സമ്മർദ്ദം കുറയ്‌ക്കാനും സഹായിക്കും. കരളിന്റെ ആരോഗ്യത്തിനും കോളിഫ്‌ലവർ ഉത്തമമാണ്. ക്യാൻസർ സാധ്യതകളെ ഒരു പരിധിവരെ തടയാൻ സഹായിക്കുന്ന ഫൈറ്റോന്യൂട്രിയന്റുകളായ സൾഫോറാഫേൽ, ഇൻഡോൾ-3 കാർബിനോൾ, ഗ്ലൂക്കോസിനോലേറ്റ്സ് എന്നിവയുടെയും സ്രോതസാണ് കോളിഫ്‌ലവർ.

 

വിറ്റാമിൻ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാൽ തന്നെ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി കൂട്ടാൻ കോളിഫ്‌ലവർ കഴിക്കുന്നത് നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ കോളിഫ്ലവർ ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്‌ക്കാനും സഹായിക്കും. കോളിഫ്ലവർ കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

ഇതിനെല്ലാം പുറമെ ശരീരഭാരം കുറക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന പച്ചക്കറിയാണ്. ഫൈബർ ധാരാളം അടങ്ങിയ കോളിഫ്ലവർ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. മലബന്ധം അകറ്റാനും കുടലിന്റെ ആരോഗ്യത്തിനായും ഇവ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. ഒരു കപ്പ് കോളിഫ്ലറിൽ മൂന്ന് ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറിയും കാർബോയും കുറഞ്ഞ കോളിഫ്ലവർ ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ സഹായിക്കും.

 

 

 

Tags: SUBCOLIFLOVER
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies