പാസ്വേർഡുകൾ സൂക്ഷിക്കുന്നതിനായി ഫോണിൽ ഈ ആപ്പുണ്ടോ?; ഈ ഓപ്ഷനുകൾ ഉപയോഗിക്കാറുണ്ടോ?; എങ്കിൽ ഇക്കാര്യം ഒന്ന് ശ്രദ്ധിച്ചോളൂ...
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാസ്വേർഡുകൾ സൂക്ഷിക്കുന്നതിനായി ഫോണിൽ ഈ ആപ്പുണ്ടോ?; ഈ ഓപ്ഷനുകൾ ഉപയോഗിക്കാറുണ്ടോ?; എങ്കിൽ ഇക്കാര്യം ഒന്ന് ശ്രദ്ധിച്ചോളൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2023, 10:04 pm IST
Facebook
Twitter
WhatsAppTelegram

ഒരുകുടക്കീഴിൽ എല്ലാം എന്ന് പറയുന്നതിന് സമാനമാണ് ഇന്ന് മൊബൈൽ ഫോൺ കയ്യിലുള്ളത്. വിരൽത്തുമ്പിൽ എല്ലാമെത്തുന്നതിനായി ഫോണുകളിലൂടെ ഉപയോക്താക്കൾക്ക് നിരവധി ആപ്പുകളുടെയും വെബ്‌സൈറ്റുകളുടെയും സേവനങ്ങൾ ലഭിക്കും. ഇത്തരം ആപ്പുകളിൽ പലതിനും കൃത്യമായ പാസ്വേർഡ് സെറ്റ് ചെയ്യേണ്ടതുണ്ട്. ഓർത്തുവയ്‌ക്കാൻ പ്രയാസമാണെന്നതിനാൽ പാസ്വേർഡുകൾ സൂക്ഷിക്കുന്നതിനായി ചില ആപ്പുകൾ പലരും തിരഞ്ഞെടുക്കാറുണ്ട്. ആപ്പുകൾ കൃത്യമായി പാസ്വേർഡ് സൂക്ഷിക്കുകയും ഉപയോക്താവിന്റെ ആവശ്യാനുസരണം കൃത്യമായി ആക്‌സസ് നൽകുകയും ചെയ്യും. ഗുണങ്ങൾ ഏറെ നിലനിൽക്കുമ്പോഴും ഇതിന്റെ ചില വിപരീത വശങ്ങളെ കുറിച്ച് നാം ചിന്തിക്കാറില്ല.

മറ്റൊരു ആപ്പിന് നമ്മുടെ വിലപ്പെട്ട വിവരങ്ങളും അതിന്റെ പാസ്വേർഡുകളുമാണ് നൽകുന്നത്. ഇതിനാൽ തന്നെ ഉപയോക്താക്കളുടെ സെൻസിറ്റീവ് ആയ ഡാറ്റകൾ കൈമാറുന്നത് അപകടം ക്ഷണിച്ചു വരുത്തിയേക്കാം. ഇപ്പോഴിതാ ഇത് സംബന്ധിച്ച് ഹൈദരാബാദിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിലെ ഗവേഷകരാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തരം ആപ്പുകളുടെ ഏറ്റവും വലിയ അപകട സാധ്യതയെന്നത് മറ്റൊരാൾക്ക് ഉപയോക്താക്കളുടെ വിവരങ്ങളിലേക്ക് ആക്‌സസ് നൽകാൻ സഹായകമാകുന്നു എന്നതാണ്.

ആൻഡ്രോയിഡ് ഫോണിൽ ലഭ്യമായിട്ടുള്ള ഓട്ടോഫിൽ പാസ്വേർഡ് ഫീച്ചറുമായി ബന്ധിപ്പിച്ചിരിക്കുന്ന ‘ഓട്ടോസ്പിൽ’ എന്ന അപകട സാധ്യതയാണ് ഗവേഷകർ വിലയിരുത്തിയത്. വെബ് ബ്രൗസർ തുറക്കാതെ തന്നെ ഓട്ടോഫിൽ പാസ്വേർഡ് പ്രവർത്തിക്കുന്ന സംവിധാനം ഗൂഗിൾ സജ്ജമാക്കിയിരുന്നു. എന്നാൽ ഓട്ടോസ്പിൽ മൂലം ആശയക്കുഴപ്പങ്ങളുണ്ടായേക്കാം. ഇത്തരം സാഹചര്യങ്ങളിലാണ് ആപ്പുകൾക്ക് ഉപയോക്താക്കളറിയാതെ പാസ്വേർഡുകൾ ബേസ് ആപ്പിലേക്ക് ചോർത്താനാകുകയെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.

Tags: onlineSUB
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies