'തീർച്ചയായും തഞ്ചാവൂർ മനോഹരമാണ്'; ഹോളിവുഡ് താരം മൈക്കൾ ഡഗ്ലസിന്റെ തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രദർശന ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘തീർച്ചയായും തഞ്ചാവൂർ മനോഹരമാണ്’; ഹോളിവുഡ് താരം മൈക്കൾ ഡഗ്ലസിന്റെ തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രദർശന ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 06:28 am IST
Facebook
Twitter
WhatsAppTelegram

ഹോളിവുഡ് നടൻ മൈക്കൾ ഡഗ്ലസ്, കാതറീൻ സീറ്റ-ജോൺസ് എന്നിവരുടെ ഇന്ത്യാ സന്ദർശനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ച് കൊണ്ടിരിക്കുന്നത്.കുടുംബത്തോടൊപ്പം പുരാതന ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ തഞ്ചാവൂർ ജില്ലയും അദ്ദേഹം സന്ദർശിച്ചു. തഞ്ചാവൂർ ജില്ലയിലെ ബൃഹദീശ്വര ക്ഷേത്രം സന്ദർശിച്ചതിന്റെ ചിത്രങ്ങൾ താരം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവക്കുകയുണ്ടായി. ഈ ചിത്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധ ആകർഷിക്കുകയും അദ്ദേഹമത് എക്‌സിൽ ഷെയർ ചെയ്യുകയും ചെയ്തു.

‘ഏറ്റവും മികച്ച കാഴ്ചകൾ’ എന്ന കുറിപ്പോടെ പ്രാർത്ഥനക്ക് ശേഷം കുടുംബത്തോടൊപ്പം കഴുത്തിൽ പുഷ്പമാലയുമായുള്ള ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്.

‘തീർച്ചയായും തഞ്ചാവൂർ മനോഹരമാണ്. അത് മാത്രമല്ല വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാഴ്ചകളാണ് ഇന്ത്യയിലുള്ളത്’-പ്രധാനമന്ത്രി ചിത്രത്തോടൊപ്പം കുറിച്ചു.

Thanjavur is beautiful indeed! And, there is a lot more to see in India which will leave tourists from across the world spellbound. https://t.co/jBQwELb1BX pic.twitter.com/XjuLHZmwIy

— Narendra Modi (@narendramodi) December 8, 2023

54-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് ഗോവയിൽ എത്തിയതായിരുന്നു നടനും സിനിമാ നിർമ്മാതാവുമായ മൈക്കൾ. മേളയിൽ സിനിമയുടെ പ്രവർത്തന മികവിനുള്ള സത്യജിത്ത് റായ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് താരം കരസ്ഥമാക്കിയിരുന്നു.

Tags: Narendra ModiThanjavur Brihadeshwara Templemichael douglas
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies