മഞ്ഞുകാലം എത്തുകയാണ് ചുമയും പനിയും കരുതിയിരിക്കാം..; വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഇതാ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മഞ്ഞുകാലം എത്തുകയാണ് ചുമയും പനിയും കരുതിയിരിക്കാം..; വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 05:05 pm IST
Facebook
Twitter
WhatsAppTelegram

ശൈത്യകാലം എത്തുകയാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ആരോഗ്യം പരിപാലിക്കേണ്ട സമയമെത്തിയിരിക്കുന്നു. ഒരുപാട് രോഗങ്ങളാണ് ഇക്കാലത്ത് പിടിപെടുന്നത്. ജലദോഷം, ചുമ, കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾ നിരന്തരമായിരിക്കും. ഇത്തരം ചെറിയ രോഗങ്ങൾ ചെറുക്കാൻ വീട്ടിൽ തന്നെ ചില പൊടിക്കൈകൾ പരീക്ഷിക്കാം..

ഇഞ്ചി:

ചുമ, കഫക്കെട്ട് മുതലായ രോഗങ്ങൾക്ക് ഫലപ്രദമായ ഒന്നാണ് ഇഞ്ചി. ഇത് ചെറു കഷണങ്ങളാക്കി തേനിൽ ചേർത്ത് കഴിക്കുന്നതും ചായ ഉണ്ടാക്കുമ്പോൾ ഒരു കഷണം ഇഞ്ചി ചേർത്ത് കുടിക്കുന്നതും ശരീരത്തിന് നല്ലതാണ്.

തേൻ

ചുമയകറ്റാനുള്ള മറ്റൊരു പ്രതിവിധിയാണ് തേൻ. ഇതിൽ ചുമ ചെറുക്കാനുള്ള ധാരാളം ആന്റി- മൈക്രോബിയൽ ഘടകങ്ങളും ആന്റി- ബാക്ടീരിയൽ ഘടകങ്ങളും അടങ്ങിയിരിക്കുന്നു. ചെറു ചൂടുവെള്ളത്തിലോ ഗ്രീൻ-ടീയിലോ തേൻ ചേർത്ത് കുടിക്കുന്നത് ചുമ ചെറുക്കാൻ സഹായകരമാണ്.

വിറ്റാമിൻ സി

രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായകരമാണ് വിറ്റാമിൻ സി. ഓറഞ്ച്, നാരങ്ങ, മൂസമ്പി തുടങ്ങി സിട്രസ് ആസിഡ് അടങ്ങിയിട്ടുള്ള പഴവർഗങ്ങൾ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറെ സഹായകരമാണ്.

മഞ്ഞൾ

മഞ്ഞൾ ഇടാത്ത കറികൾ പൊതുവെ കുറവായിരിക്കും. ശരീരത്തിലേക്കെത്തുന്ന രോഗാണുക്കളെ നീക്കം ചെയ്യുന്നതിൽ മഞ്ഞൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ചെറു ചൂടു പാലിൽ അല്പം മഞ്ഞൾപൊടി ചേർത്ത് കുടിക്കുന്നത് കഫക്കെട്ട് കുറയ്‌ക്കാൻ സഹായിക്കുന്നു. ഇടയ്‌ക്കിടെ ഉപ്പു വെള്ളത്തിൽ ഗാർഗിൾ ചെയ്യുന്നതും ചെറു ചൂടുവെള്ളം കുടിക്കുന്നതും മഞ്ഞുകാലത്തെ രോഗങ്ങളെ തടഞ്ഞു നിർത്താൻ സഹായിക്കുന്നു.

Tags: HealthlifestyleSUB
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies