2023-24 സാമ്പത്തിക വർഷം ആർബിഐ ഓംബുഡ്‌സ്മാന് ലഭിച്ചത് 6000-ലേറെ പരാതികൾ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2023-24 സാമ്പത്തിക വർഷം ആർബിഐ ഓംബുഡ്‌സ്മാന് ലഭിച്ചത് 6000-ലേറെ പരാതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 09:44 pm IST
FacebookTwitterWhatsAppTelegram

ബാങ്കിംഗ് സേവനങ്ങളുമായി ബന്ധപ്പെട്ട ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഓംബുഡ്‌സ്മാന് ഈ വർഷം ലഭിച്ചത് 6,000 പരാതികൾ. ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട 6,000 കേസുകളാണ് ചണ്ഡീഗഡിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓംബുഡ്‌സ്മാന് ലഭിച്ചത്. ഇവയിൽ പകുതിയിലേറെയും ഡിജിറ്റൽ ആപ്പുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ഏജന്റുമാരെന്ന വ്യാജേന തട്ടിപ്പിനിരയാക്കിയ കേസുകളുമാണ്.

ചെക്കുകൾ, ബില്ലുകൾ, വിവിധ ഡ്രാഫ്റ്റുകൾ, മൂല്യം കുറഞ്ഞ നോട്ടുകൾ സ്വീകരിക്കാതിരിക്കൽ, കമ്മീഷൻ ഈടാക്കൽ, ഉപഭോക്താക്കൾക്ക് ഡ്രാഫ്റ്റുകൾ നിഷേധിക്കുന്നത്, ബ്രാഞ്ചുകൾ പ്രവൃത്തി സമയത്തിൽ കൃത്യത പാലിക്കാത്തത് എന്നിങ്ങനെയുള്ള പരാതികളാണ് മറ്റുള്ള കേസുകൾ. ബാങ്കിംഗ് സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഓംബുഡ്‌സ്മാനെ നിയോഗിച്ചിരിക്കുന്നത്.

2023-2024 സാമ്പത്തിക വർഷത്തിൽ 6,280 പരാതികളാണ് ലഭിച്ചിട്ടുള്ളതെന്നും ഇവയിൽ 46 എണ്ണം തീർപ്പാക്കാൻ സാധിക്കുന്നവയുമാണെന്ന് രാജ്യസഭയിൽ ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് പറഞ്ഞിരുന്നു. പഞ്ചാബ്, ഹിമാചൽ, ചണ്ഡീഗഡ്, ഹരിയാനയിലെ പഞ്ച്കുല, അംബാല, യമുനാനഗർ എന്നിവിടങ്ങളിൽ നിന്നുമുള്ള പരാതികൾ പരിഹരിക്കുന്നത് ചണ്ഡീഗഡിലെ ആർബിഐ ഓംബുഡ്‌സ്മാന്റെ ഓഫീസാണ്.

Tags: RBI
ShareTweetSendShare

More News from this section

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

Latest News

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies