ആവശ്യത്തിന് സർവീസ് നടത്താതെ തീർത്ഥാടകരെ വലച്ച് കെഎസ്ആർടിസി; വരുമാനം കൂടിയിട്ടും ശമ്പളം നൽകാതെ ജീവനക്കാരെ വലച്ച് സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആവശ്യത്തിന് സർവീസ് നടത്താതെ തീർത്ഥാടകരെ വലച്ച് കെഎസ്ആർടിസി; വരുമാനം കൂടിയിട്ടും ശമ്പളം നൽകാതെ ജീവനക്കാരെ വലച്ച് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 09:29 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ശബരിമല സർവീസിലൂടെ വരുമാനം കൂട്ടിയിട്ടും ശമ്പളം നൽകാതെ കെഎസ്ആർടിസി. നവംബറിൽ പമ്പാ സർവീസിൽ നിന്ന് മാത്രം ആറ് കോടി രൂപയാണ് അധികമായി ലഭിച്ചത്. 210 കോടി ടിക്കറ്റ് വരുമാനം ഉൾപ്പെടെ 308 കോടി രൂപയാണ് നവംബർ മാസത്തെ വരുമാനം. 75.25 കോടി രൂപയാണ് ശമ്പളത്തിന് വേണ്ടത്. ആദ്യ ​ഗഡു പോലും നൽകുന്നില്ല.

നിലയ്‌ക്കലിൽ എത്തുന്ന ശബരിമല തീർത്ഥാടകർ നേരിടുന്നത് വൻ ദുരിതമാണ്. പമ്പയിലേക്ക് ആവശ്യത്തിന് ബസ് സർവീസ് നടത്തുന്നില്ല. ലഭ്യമായ ബസിൽ കയറാനായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പലരും മണിക്കൂറുകളോളം ബസിലും മറ്റും നിന്ന് കുഴഞ്ഞുവീഴുന്നതും സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. തിരക്കിലേറെ വലയുന്നത് പ്രായമായവരും കുട്ടികളുമാണ്. പലരും കൂട്ടും തെറ്റി പോകുന്നതും സ്ഥിരമാണെന്ന് ഭക്തർ ആശങ്ക പ്രകടിപ്പിക്കുന്നു.

സന്നിധാനത്തെ തിരക്ക് കുറയ്‌ക്കാനായി പമ്പയിൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പമ്പയിൽ നിന്ന് കടത്തിവിടുന്ന തീർത്ഥാടകരുടെ എണ്ണവും കുറച്ചിട്ടുണ്ട്. ഇതോടെ പമ്പയിൽ തീർത്ഥാടകർ നാല് മണിക്കൂറോളം കാത്തുനിൽക്കേണ്ട സാഹചര്യമാണുള്ളത്.

Tags: SABARIMALAKSRTCNilakkal
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies