പൂനെ: ഹഡപ്സറിലെ ശ്രീ അയ്യപ്പ ദേവി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടക്കും. മണ്ഡല മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സ്വാമി സന്മയനാന്ദ സരസ്വതിയുടെ അഭിമുഖ്യത്തിലാണ് യജ്ഞനം നടക്കുന്നത്.
രാവിലെ ഏഴ് മണിമുതൽ ആരംഭിക്കുന്ന സപ്താഹ യജ്ഞം വൈകീട്ട് ആറു മണിവരെയാണ് നടക്കുന്നതെന്നും എല്ലാം ഭക്തജനങ്ങളും പങ്കെടുക്കണമെന്നും ക്ഷേത്ര കമിറ്റി പ്രസിഡന്റ് ടി.വി.രാജൻ അറിയിച്ചു.