സനാതന ധർമ്മത്തേയും യോ​ഗയേയും പ്രണയിച്ച ചെക്കോസ്ലോവാക്യക്കാരി; വിവാഹം കാശി വിശ്വാനാഥ ക്ഷേത്രത്തിൽ; മീരയ്ക്ക് വരണമാല്യം ചാർത്തി സന്ദീപ്
Wednesday, September 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സനാതന ധർമ്മത്തേയും യോ​ഗയേയും പ്രണയിച്ച ചെക്കോസ്ലോവാക്യക്കാരി; വിവാഹം കാശി വിശ്വാനാഥ ക്ഷേത്രത്തിൽ; മീരയ്‌ക്ക് വരണമാല്യം ചാർത്തി സന്ദീപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 01:51 pm IST
Facebook
Twitter
WhatsAppTelegram

സനാതന ധർമ്മത്തേയും യോ​ഗയേയും പ്രണയിച്ച രണ്ട് പേർ ഒന്നാകുന്ന അപൂർവ്വ കാഴ്ചയ്‌ക്ക് കഴിഞ്ഞ ദിവസം കാശി വിശ്വനാഥ ക്ഷേത്രം സാക്ഷ്യം വഹിച്ചു. ചെക്കോസ്ലോവാക്യക്കാരിയായ റബേക്കയെന്ന മീരയും യോഗാദ്ധ്യാപകനായ സന്ദീപ് സെംവാളുമാണ് കഴിഞ്ഞ ദിവസം ഹൈന്ദവാചാര പ്രകാരം വിവാഹിതരായത്.

യൂറോപ്യൻ സംസ്കാരത്തിലാണ് റബേക്ക ജനിച്ച് വളർന്നതെങ്കിലും സനാതന ധർമ്മത്തെയും യോ​ഗയേയും അടുത്തറിയാനുള്ള ആ​ഗ്രഹം കുട്ടിക്കാലം മുതൽ ഉണ്ടായിരുന്നു. 2018ലാണ് യുവതി യോ​ഗാ പഠനത്തിനായി ഋഷികേശിലെ ഭാരത് മിലാപ് ആശ്രമത്തിൽ എത്തിയത്. സ്വാമി രാംകൃപാലുവിന്റെ ശിക്ഷണത്തിൽ  സംസ്കൃതവും യോ​ഗയും അഭ്യസിച്ചത്. തുടർന്ന് റബേക്കയുടെ ആവശ്യപ്രകാരം ​ഗുരുവാണ് മീര എന്ന് പേര് നൽകി ഹിന്ദു ധർമ്മത്തിലേക്ക് ആനയിച്ചത്.

ഇതിനിടയിൽ അതെ ആശ്രമത്തിൽ തന്നെയുള്ള യോഗാദ്ധ്യാപകനായിരുന്ന സന്ദീപും മീരയും പരസ്പരം ഇഷ്ടത്തിലായി. ഇരുവരുടേയും ഇഷ്ടം മനസിലാക്കിയ ​ഗുരു പരസ്പരം വിവാഹാലോചന നടത്തി. എന്നാൽ കൊറോണയും ഗുരുവിന്റെ മരണവും കാരണം ഇരുവർക്കും വിവാഹം കഴിക്കാൻ കഴിഞ്ഞില്ല. പിന്നീട് യൂറോപ്പിലേക്ക് തിരിച്ചുപോയ അടുത്തിടെയാണ് മീര വിവാഹത്തിനായി വീണ്ടും ഭാരതത്തിൽ എത്തിയത്.

പതിനൊന്ന് വയസ് മുതൽ ഋഷികേശിലെ ഭാരത് മിലാപ് ആശ്രമത്തിലെ ​ഗുരു സ്വാമി രാംകൃപാലുവിൽ നിന്ന് സന്ദീപ് യോ​ഗ അഭ്യസിക്കുന്നുണ്ട് . വിവാഹം എന്നത് രണ്ട് പേരുടെ മാത്രം കൂട്ടായ്മയല്ലെന്നും പവിത്രമായ ഒരു ബന്ധമാണെന്നും വിവാഹ ശേഷം മീര പറഞ്ഞു. സന്ദീപിന്റെ കുടുംബാ​ഗംങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. അപൂർവ്വ വിവാഹത്തിൽ സന്ദീപിന്റെ അച്ഛൻ മുരാരി സെംവാളും മാതൃസഹോദരൻ ഭൈരവ് ദത്ത് ജോഷിയും സന്തോഷം പ്രകടിപ്പിച്ചു.

 

Tags: MarriedYoga TeacherMeerRabecca
Share
Tweet
SendShare

More News from this section

ലണ്ടനിലെ ജീവിതം ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക്; ഉസിലംപട്ടിയിലെ കുട്ടികൾക്കായി ജീവിതം മാറ്റിവെച്ചു; ബോളിവുഡ് താരത്തിന്റെ അമ്മയുടെ വേറിട്ട ജീവിതം

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; രണ്ട് ദിവസം മുൻപ് ജോലിക്കെത്തിയയാളെ കേന്ദ്രീകരിച്ച് അന്വേഷണം, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം; എട്ട് പേർക്ക് പരിക്ക്, ജോക്കട്ടെയിലും സൂരത്കലിലും വീടുകളിൽ പ്രകമ്പനം, ആകാശത്ത് കനത്ത പുക

തീഹാർ ജയലിൽ തന്നെ; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും തിരിച്ചടി; ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി

അടിസ്ഥാന സൗകര്യം മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരെ; ഖത്തര്‍ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ അവസരങ്ങള്‍ തുറന്ന് ധനമന്ത്രി

4,000 കിലോമീറ്റര്‍, 117 മണ്ഡലങ്ങള്‍; ‘നശാ മുക്ത് പഞ്ചാബ് യാത്ര’ സമാപന റാലിക്ക് ജലന്ധറില്‍ അമിത് ഷാ

Latest News

ഒക്ടോബർ ഒന്നുമുതൽ കേരളത്തിൽ മഴ കനക്കും; ആറ് ജില്ലകളിൽ മഞ്ഞ അലർട്ട്, ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡ് യാഥാർഥ്യത്തിലേക്ക്; 8,398 കോടി രൂപയുടെ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി, 62.70 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ്

ട്രെയിനിൽ മദ്യവുമായി കയറി അതിക്രമം; യാത്രക്കാരെ അസഭ്യം പറഞ്ഞെന്ന് പരാതി, കോട്ടയത്ത് ആർപിഎഫ് 37കാരനെ കസ്റ്റഡിയിലെടുത്തു

ഗാന്ധിജയന്തി തിരക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ, തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും സർവീസ്

മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് നിർമാണത്തിൽ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് അനുമതി, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ പ്രാഥമിക അന്വേഷണം

വിയറ്റ്നാമിൽ ബൈക്ക് അപകടം; ജാർഖണ്ഡ് സ്വദേശികളായ യോഗ അദ്ധ്യാപകർക്ക് ദാരുണാന്ത്യം

പെരുവയിൽ നിർമ്മാണത്തിലിരിക്കുന്ന ചിപ്പ് ഫാക്ടറിയിൽ തീപിടിത്തം; എസിയിൽ നിന്നെന്ന് പ്രാഥമിക നിഗമനം

പൈലറ്റുമാർ തമ്മിൽ ഏറ്റുമുട്ടൽ, വിമാനം കുത്തനെ താഴേക്ക്; ദുബൈ–ടെൽ അവീവ് ഫ്ലൈദുബൈ വിമാനത്തിന് അടിയന്തര ലാൻഡിങ്, യാത്രക്കാരുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies