കശ്മീർ സ്വർ​ഗം ആക്കേണ്ടേ?; ഞങ്ങളെ വിശ്വസിക്കൂ, മറ്റൊരു രാജ്യത്തോടൊപ്പവും പോകില്ല; ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ ഫാറൂഖ് അബ്ദുള്ള
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കശ്മീർ സ്വർ​ഗം ആക്കേണ്ടേ?; ഞങ്ങളെ വിശ്വസിക്കൂ, മറ്റൊരു രാജ്യത്തോടൊപ്പവും പോകില്ല; ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ ഫാറൂഖ് അബ്ദുള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 09:14 pm IST
Facebook
Twitter
WhatsAppTelegram

‍ഡൽഹി: ജമ്മു കശ്മീർ നരകത്തിലേയ്‌ക്കാണ് പോകുന്നതെന്ന് നാഷണൽ കോൺഫറൻസ് മേധാവിയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. കശ്മീരികളോട് കേന്ദ്ര സർക്കാർ ബഹുമാനം കാണിക്കണമെന്നും തന്റെ പാർട്ടി മറ്റൊരു രാജ്യത്തിന്റെ പങ്കാളിയാകില്ലെന്നും നാഷണൽ കോൺഫറൻസ് നേതാവ് പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ സുപ്രീം കോടതി എടുത്ത തീരുമാനത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫാറൂഖ് അബ്ദുള്ള.

‘നിങ്ങൾ കശ്മീരിനെ നരകത്തിലേക്കാണ് കൊണ്ടുപോകുന്നത്. സ്വർ​ഗത്തിന് വേണ്ടി എന്താണ് ചെയ്യുന്നത്? എല്ലായിടത്തും തിരഞ്ഞെടുപ്പ് നടക്കുന്നു. എന്തുകൊണ്ട് കശ്മീരിൽ നടക്കുന്നില്ല! എന്താണ് ഞങ്ങൾ ചെയ്ത തെറ്റ്. മറ്റ് ഏത് സംസ്ഥാനമാണ് കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയത്? കേന്ദ്ര സർക്കാർ കശ്മീരിനെ നരകമാക്കിയില്ലേ. തീവ്രവാദം തുടച്ചുനീക്കപ്പെട്ടുവെന്ന് കേന്ദ്രം പറയുന്നു, പക്ഷേ അങ്ങനെയാണോ? കേന്ദ്ര സർക്കാർ കശ്മീരികളുടെ ഹൃദയത്തിൽ ഇല്ല’.

‘ഞങ്ങൾ മറ്റൊരു രാജ്യത്തോടൊപ്പം നിൽക്കില്ല. ഞങ്ങളെ വിശ്വസിക്കുക, ബഹുമാനിക്കുക. ഞങ്ങളുടെ ഹൃദയം കീഴടക്കാൻ ശ്രമിക്കുക. അതുകൊണ്ടാണ് ഞാൻ ഈ വാക്കുകൾ ഉപയോഗിച്ചത്. ഞാൻ വീണ്ടും പറയുകയാണ്. നരകത്തിൽ നിന്ന് സ്വർ​ഗം ഉണ്ടാക്കണമെങ്കിൽ, കേന്ദ്ര സർക്കാർ കശ്മീരിലെ ജനങ്ങളെ മനസിലാക്കണം’- ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

Tags: Jammu KashmirFarooq Abdullah
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies