ഡോൾഫിന് വിരലുകളോ?!! ​ഗ്രീക്ക് ഉൾക്കടലിൽ കണ്ട കാഴ്ച; കൗതുകമുണർത്തുന്ന ചിത്രങ്ങൾ പങ്കുവെച്ച് ​ഗവേഷകർ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഡോൾഫിന് വിരലുകളോ?!! ​ഗ്രീക്ക് ഉൾക്കടലിൽ കണ്ട കാഴ്ച; കൗതുകമുണർത്തുന്ന ചിത്രങ്ങൾ പങ്കുവെച്ച് ​ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 09:16 am IST
Facebook
Twitter
WhatsAppTelegram

ഗ്രീസിലെ കൊരിന്ത് ഉൾക്കടലിൽ വിചിത്ര ഡോൾഫിനെ കണ്ടെത്തി. ചൂണ്ടുവിരലും പെരുവിരലും ചേർത്ത് വെച്ചാൽ ലഭിക്കുന്ന വളഞ്ഞ ആകൃതിയിലാണ് വിചിത്ര ഡോൾഫിന്റെ ചിറകുകൾ എന്നതാണ് ഏറെ ശ്രദ്ധേയം. പെലാഗോസ് സെറ്റേഷ്യൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നടത്തിയ സർവേയിലാണ് ഈ ഡോൾഫിനെ രണ്ട് തവണ കണ്ടെത്തിയത്. Dolphin with ‘Thumbs’ എന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിശേഷിപ്പിച്ചത്.

ചിറകിന് ചെറിയ രീതിയിൽ വളവ് ഉണ്ടെങ്കിലും മറ്റ് ഡോൾഫിനുകൾക്കൊപ്പം കുതിച്ചു ചാടാനും നീന്താനും വേ​​ഗത നിലനിർത്താനും ഇതിന് കഴിയുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ​ഗ്രീസ് ഉൾക്കടലിൽ കഴിഞ്ഞ 30 വർഷമായി സംഘം ഡോൾഫിനുകളെ നിരീക്ഷിച്ച് വരികയായിരുന്നു. മൂന്ന് പതിറ്റാണ്ട് നടത്തിയ സർവേയിൽ ആദ്യമായാണ് ഇത്തരമൊരു ഡോൾഫിനെ കണ്ടെത്താനായതെന്ന് ​ഗവേഷകസംഘം വ്യക്തമാക്കി. അതിശയിപ്പിക്കും വിധത്തിലുള്ള രൂപകൽപനയാണ് വിചിത്ര ഡോൾഫിനെന്ന് ചിത്രം പകർത്തിയ അലക്സാന്ദ്രോസ് ഫ്രാൻസിസ് പറയുന്നു.

1,300-ഓളം ഡോൾഫിനുകളാണ് ​ കൊരിന്ത് ഉൾക്കടലിൽ ഉള്ളതെന്നും എന്നാൽ ആദ്യമായാണ് ഇത്തരം ഡോൾഫിനെ കാണുന്നതെന്നും സംഘം പറഞ്ഞു. ഡോൾഫിനുകളുടെ ചിറകുകളുടെ രൂപകൽപനയ്‌ക്ക് പുതിയ മാനങ്ങൾ നൽകുന്നതാണ് കണ്ടെത്തൽ. ​ഗർഭാശയത്തിലെ വളർച്ചയ്‌ക്കിടെ ജനിതക വൈകല്യമാകാം ചിറകുകളിലെ വ്യത്യസ്തയ്‌ക്ക് കാരണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഡോൾഫിനുകളുടെ ആവാസ കേന്ദ്രമാണ് കൊരിന്ത് ഉൾക്കടൽ. വ്യത്യസ്ത ഇനത്തിലുള്ള ഡോൾഫിനുകൾ ഇവിടെയുണ്ട്.

Tags: Rare DolphinDolphin With Thumbs
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies