ഏകാധിപതിയെ വളഞ്ഞിട്ട് 'സ്നേഹിച്ച്' ആരാധികമാർ; കരഞ്ഞുകൊണ്ട് വാരിപ്പുണരുന്ന യുവതികൾ; വീഡിയോ പുറത്ത്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഏകാധിപതിയെ വളഞ്ഞിട്ട് ‘സ്നേഹിച്ച്’ ആരാധികമാർ; കരഞ്ഞുകൊണ്ട് വാരിപ്പുണരുന്ന യുവതികൾ; വീഡിയോ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 05:32 pm IST
FacebookTwitterWhatsAppTelegram

ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. മനുഷ്യവിരുദ്ധമായ പല നയങ്ങളും രാജ്യത്ത് നടപ്പിലാക്കി ശ്രദ്ധയാകർഷിച്ചിട്ടുള്ള ഭരണാധികാരിയുടെ ആഡംബരപ്രേമവും ലോകപ്രശസ്തമാണ്. എല്ലാതിനുമുപരി ഉത്തരകൊറിയയിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന കാര്യം ലോകത്തിന് ഇപ്പോഴും അജ്ഞാതമാണെന്നതാണ് വാസ്തവം. സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്ന വീഡിയോകളിലൂടെ ഉത്തരകൊറിയൻ വിശേഷങ്ങൾ വാർത്തയാകുന്നതാണ് പതിവ്. ഏറ്റവും ഒടുവിലായി പുറത്തുവന്ന ദൃശ്യങ്ങളിൽ കിം ജോങ് ഉന്നിനെ വളഞ്ഞുകൂടിയ യുവതികളുടെ കൂട്ടത്തെയാണ് കാണാനാവുന്നത്.

Supreme Leader Kim Jong Un mobbed by North Koreans pic.twitter.com/fEQunQS16q

— Time Capsule Tales (@timecaptales) December 11, 2023

എക്‌സിലും ഇൻസ്റ്റഗ്രാമിലും വൻ പ്രചാരം ലഭിച്ച ഈ വീഡിയോയിൽ ഭരണാധികാരിയെ വളഞ്ഞിട്ട് ‘സ്‌നേഹിക്കുന്ന’ ആരാധികമാരെ കാണാവുന്നതാണ്. ചുറ്റും വലിയ കൂട്ടം സ്ത്രീകളുണ്ട്. ഇതിൽ നിന്നും വെള്ള നിറത്തിലുള്ള കോട്ട് ധരിച്ചെത്തിയ യുവതികൾ ചേർന്ന് കിം ജോങ് ഉന്നിനെ വളയുന്നതാണ് ദൃശ്യങ്ങളിൽ. പിന്നീട് ഇവർ ഭരണാധികാരിയെ വാരിപ്പുണരുന്നതും കരയുന്നതും കൈ കൊട്ടുന്നതും കാണാം.

നാഷണൽ മദേഴ്‌സ് മീറ്റിംഗുമായി ബന്ധപ്പെട്ട് സ്ത്രീകൾ ഒത്തുകൂടിയ ചടങ്ങിൽ കിം ജോങ് ഉൻ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോയിൽ കാണുന്ന ദൃശ്യങ്ങളുണ്ടായതെന്നാണ് കരുതുന്നത്. രാജ്യത്തെ ജനനനിരക്ക് ഉയർത്താൻ അമ്മമാർ പ്രയത്‌നിക്കണമെന്നായിരുന്നു ഏകാധിപതിയുടെ ഉത്തരവ്. ജനനനിരക്കിൽ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഭരണാധികാരിയുടെ നിർദ്ദേശം. കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാനും അവർക്ക് ആവശ്യമായ പരിപാലനം നൽകി വളർത്താനും അമ്മമാർ ഇനിയും ഉത്സാഹം കാണിക്കണമെന്നും ജനനനിരക്കിലെ ഇടിവ് മറികടക്കാൻ അതുവഴി നമുക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര കൊറിയയിൽ മൂന്നോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങൾക്ക് നിരവധി ആനുകൂല്യങ്ങൾ ഭരണകൂടം ഉറപ്പുനൽകുന്നുണ്ട്. വീട്, വിവിധ തരം സബ്‌സിഡികൾ, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പടെയുള്ള ആനുകൂല്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. 25.7 ദശലക്ഷം ജനസംഖ്യയുള്ള ഉത്തര കൊറിയയിൽ 2070 ആകുമ്പോഴേക്കും ജനസഖ്യ 23.7 ദശലക്ഷമായി കുറയുമെന്നാണ് പ്രവചനം. കുറഞ്ഞ ജനന നിരക്കാണിതിന് കാരണമെന്ന് കണ്ടെത്തിയതിനാൽ ജനന നിരക്ക് ഉയർത്താനുള്ള ശ്രമത്തിലാണ് ഭരണകൂടം.

Tags: North KoreaKIM JONG UNViral Video
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies