കായികാദ്ധ്യാപകരെ കോളേജ് പ്രിൻസിപ്പൽ ആയി നിയമിക്കാം; അനുമതി നൽകി യുജിസി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കായികാദ്ധ്യാപകരെ കോളേജ് പ്രിൻസിപ്പൽ ആയി നിയമിക്കാം; അനുമതി നൽകി യുജിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 07:12 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ കായികാദ്ധ്യാപകരെ പ്രിൻസിപ്പൽ സ്ഥാനത്തേക്ക് നിയമിക്കാൻ അനുമതി നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. യുജിസി അംഗീകൃത സംസ്ഥാന തല യോഗ്യതാ പരീക്ഷ വിജയിച്ച കോളേജുകളിൽ ഇവരെ അസി. പ്രൊഫസർമാരായും നിയമിക്കുന്നതിന് അനുമതി നൽകി.

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേകചട്ടപ്രകാരം നിലവിൽ കായികാദ്ധ്യാപകരെ പ്രിൻസിപ്പൽ തസ്തികയിലേക്ക് നിയമിക്കുന്നതിന് വ്യവസ്ഥയില്ല. എന്നാൽ യുജിസിയുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ഇത് അംഗീകരിക്കുന്നുണ്ടുതാനും. ഇതിന്റെ പശ്ചാത്തലത്തിലാണ് കായികാദ്ധ്യാപകരെയും പ്രിൻസിപ്പൽ തസ്തികയിലേക്ക് നിയമിക്കുന്നതിനുള്ള നിർദ്ദേശം കൈമാറിയത്.

അസി. പ്രൊഫസർ തസ്തികയിലേക്ക് നേരിട്ടു നിയമിക്കുന്നതിന് നെറ്റ് ആവശ്യമാണ്. ഇതിന് പുറമെ സംസ്ഥാനതല യോഗ്യതാ പരീക്ഷകൾ പാസായ ഉദ്യോഗാർത്ഥികളെയും പരിഗണിക്കണമെന്ന് യുജിസി പുറത്തുവിട്ട ഭേദഗതിയിൽ പറയുന്നു. ഇത് പ്രാബല്യത്തിൽ വരുന്നതോടെ മറ്റ് സംസ്ഥാനങ്ങളിൽ പരീക്ഷ വിജയിക്കുന്നവർക്കും കേരളത്തിൽ കോളേജ് അദ്ധ്യാപകരാകാൻ സാധിക്കും.

Tags: Teachers
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies