ജി​ഗർതണ്ട കാണണേ എന്ന് ആരാധകൻ; അഭ്യർത്ഥനയ്ക്ക് മറുപടിയുമായി ക്ലിന്റ് ഈസ്റ്റ് വുഡ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ജി​ഗർതണ്ട കാണണേ എന്ന് ആരാധകൻ; അഭ്യർത്ഥനയ്‌ക്ക് മറുപടിയുമായി ക്ലിന്റ് ഈസ്റ്റ് വുഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 09:56 am IST
Facebook
Twitter
WhatsAppTelegram

അടുത്തിടെ ഇറങ്ങിയ ‘ജി​ഗർതണ്ട ഡബിൾ എക്സ്‌’ സിനിമാകൊട്ടകളെ പിടിച്ചു കുലുക്കിയിരുന്നു. വലിയ ശ്രദ്ധയാണ് ചിത്രത്തിന് ലഭിച്ചത്. കാർത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം ഇതിനോടകം തന്നെ ആരാധകരുടെ മനസിലിടം പിടിച്ചിട്ടുണ്ട്. ക്ലിന്റ് ഈസ്റ്റ്‌വുഡിനും സത്യജിത് റായിക്കുമുള്ള സമർപ്പണമാണ് തന്റെ ചിത്രമെന്ന് കാർത്തിക് മുൻപ് പറഞ്ഞിരുന്നു. വിജയത്തിന് പിന്നാലെ ചിത്രം കാണാൻ ക്ലിന്റ് ഈസ്റ്റ് വുഡിനോട് ആഭ്യർത്ഥിച്ച് ആരാധകൻ. തൊട്ടുപിന്നാലെ ആരാധകന് മറുപടിയുപമായി ക്ലിന്റ് എത്തിയത്. സമൂഹമാദ്ധ്യമത്തിലാണ് ക്ലിന്റിനെ ടാ​ഗ് ചെയ്ത് അരാധകൻ പോസ്റ്റ് പങ്കുവെച്ചത്.

‘ജിഗർതണ്ട ഡബിൾ എക്സ്’ എന്ന പേരിൽ ഒരു തമിഴ് സിനിമ നിർമ്മിച്ചിട്ടുണ്ടെന്നും സമയം കിട്ടുമ്പോൾ ചിത്രം കാണാൻ ശ്രമിക്കണമെന്നായിരുന്നു ആരാധകന്റെ അഭ്യർത്ഥന. ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണെന്നും ഇയാൾ പോസ്റ്റിൽ പറയുന്നു. തന്റെ പോസ്റ്റിന് മറുപടി ലഭിക്കുമെന്ന് ഇയാൾ കരുതിയിരുന്നില്ല. എന്നാൽ, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട്, ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ മറുപടിയെത്തി. സിനിമയെക്കുറിച്ച് അറിഞ്ഞെന്നും നിലവിൽ ഒരു സിനിമയുടെ തിരക്കിലാണെന്നും സിനിമയുടെ ചിത്രീകരണം പൂർത്തിയാകുമ്പോൾ ജി​ഗർതണ്ട കാണാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ആക്ഷൻ പാക്ക്ഡ് സ്വീക്കൻസുകളും കാടും പ്രകൃതിയും അടങ്ങുന്ന ചിത്രീകരണത്തിലെ നവ്യാനുഭവവുമാണ് സിനിമയുടെ പ്രത്യേകത. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത സിനിമയിൽ രാഘവ ലോറൻസ്, എസ്ജെ സൂര്യ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Tags: SUBJigarthanda DoubleXClint Eastwood
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies