സൗന്ദര്യത്തിന്റെ ശക്തി എന്നത് വാക്കുകൾക്കതീതമാണ്. എല്ലാ അതിർവരമ്പുകളും ഭേദിച്ച്, കടലുകളും കുന്നുകളുമൊക്കെ മറികടന്നെത്താൻ ‘സൗന്ദര്യത്തിന്’ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ വീഡിയോ. 2023 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഈ വർഷം ഇതുവരെ പോസ്റ്റ് ചെയ്തതിൽ വച്ച് ഏറ്റവുമധികം ജനപ്രീതി ലഭിച്ച വീഡിയോയാണ് സൗന്ദര്യത്തിന്റെ ശക്തി വിളിച്ചോതുന്നത്.
ടിക്ടോക്കിൽ ഏറ്റവുമധികം കാഴ്ചക്കാർ ലഭിച്ച വീഡിയോ എന്ന ഖ്യാതിയാണ് ഈ വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്. ഒന്നും രണ്ടുമല്ല, അഞ്ഞൂറ് ദശലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കാൻ ഈ ടിക്ടോക് വീഡിയോക്ക് സാധിച്ചു. ബ്യൂട്ടി ഇൻഫ്‌ളുവൻസറായ യുവതിയുടെ മേക്കപ്പ് ട്യൂട്ടോറിയൽ വീഡിയോയാണ് റെക്കോർഡ് സൃഷ്ടിച്ചത്. @nyadolliee എന്ന പേജിനുടമയാണ് വീഡിയോക്ക് പിന്നിൽ.
വൈറലായ വീഡിയോ കാണാം..
Simply gorgeous 😍 // #RP: @nyadolliee #21Ninety pic.twitter.com/vHNKAx1BcB
— 21Ninety (@21Ninety) March 11, 2023
Timeless beauty🖤
@nyadolliee graces your feed wearing our Dreamy lashes🔥
These lashes can be purchased individually or in our new limited edition Lash Remedy Gift Set✨ pic.twitter.com/zBrxjD1gsb
— Remedy By Ari💕 (@remedybyari) November 5, 2023