എഐ ചിത്രങ്ങളുടെ നിർമ്മാണത്തിന് ഇമേജൻ-2 അവതരിപ്പിച്ച് ഗൂഗിൾ; ഉപയോക്താവിന്റെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പു നൽകുമെന്ന് കമ്പനി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എഐ ചിത്രങ്ങളുടെ നിർമ്മാണത്തിന് ഇമേജൻ-2 അവതരിപ്പിച്ച് ഗൂഗിൾ; ഉപയോക്താവിന്റെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പു നൽകുമെന്ന് കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 08:09 pm IST
Facebook
Twitter
WhatsAppTelegram

എഐ സാങ്കേതികവിദ്യയിലൂടെ ചിത്രങ്ങൾ നിർമ്മിക്കുന്ന പുതിയ വേർഷൻ അവതരിപ്പിച്ച് ഗൂഗിൾ. ഇമേജൻ-2 എന്ന പുതിയ പതിപ്പാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. വാക്കുകൾ ടൈപ്പ് ചെയ്ത് നൽകുമ്പോൾ ഇവ ചിത്രങ്ങളാക്കി മാറ്റുന്ന പുതിയ ടൂളാണിത്. ഇത് ഗൂഗിളിന്റെ വെർട്ടെക്‌സ് എഐ ഉപയോക്താക്കൾക്കാകും ലഭ്യമാകുക.

ടൈപ്പ് ചെയ്ത് നൽകുന്ന നിർദ്ദേശങ്ങളിൽ നിന്ന് മികച്ച ചിത്രങ്ങൾ നിർമ്മിച്ചെടുക്കാൻ ഇമേജൻ-2വിലൂടെ സാധിക്കും. ഗൂഗിൾ ഡീപ്പ് മൈൻഡ് വികസിപ്പിച്ചിട്ടുള്ള സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. മുമ്പുള്ള വേർഷനേക്കാൾ മികച്ച ചിത്രങ്ങൾ നൽകാൻ ഇത് സഹായിക്കുന്നു.

ഇമേജൻ-2 സാങ്കേതിക വിദ്യയിലൂടെ ഇക്കാര്യങ്ങൾ ചെയ്യാവുന്നതാണ്…

  • ഉപയോക്താക്കൾ ടൈപ്പ് ചെയ്ത് നൽകുന്ന വാക്കുകളിൽ നിന്ന് മനോഹരമായ ചിത്രങ്ങൾ ലഭിക്കും.
  • ചിത്രങ്ങൾ നിർമ്മിക്കുന്നതിനായി വിവിധ ഭാഷകളിൽ വാക്കുകൾ കൃത്യമായി നൽകാനാകും,
  • കമ്പനികൾക്കും ഉത്പന്നങ്ങൾക്കും വേണ്ടി ലോഗോ നിർമ്മിച്ച് ഇവ ചിത്രത്തിൽ ചേർക്കാനാകും.
  • ചിത്രത്തിൽ എന്താണെന്നുള്ളത് സംബന്ധിച്ച് കൃത്യമായ ഉത്തരം നൽകുകയും അടിക്കുറിപ്പുകൾ ചേർക്കുകയും ചെയ്യുക.
  • ചൈനീസ്, ഹിന്ദി, ജാപ്പനീസ്, കൊറിയൻ, പോർച്ചുഗീസ്, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ ഭാഷകളിൽ ടൈപ്പ് ചെയ്ത് ചിത്രങ്ങൾ നിർമ്മിക്കാനാകും.

പുതിയ അപ്‌ഡേറ്റിൽ സ്വകാര്യതയും സുരക്ഷിതത്വവും കൂടുതൽ ഉറപ്പു വരുത്തുന്നു. സ്വകാര്യതയും സുരക്ഷയും ഇതിലൂടെ ലഭ്യമാകുന്നുവെന്ന് പരിശോധിക്കുന്നതിനായി വേണ്ട സജ്ജീകരണങ്ങളും ഇതിലുണ്ട്. കൂടാതെ ഉപയോക്താക്കൾ നിർമ്മിക്കുന്ന ചിത്രങ്ങളുമായി ബന്ധപ്പെട്ട് നിയമ പ്രശ്‌നങ്ങൾ നേരിട്ടാൽ ഗൂഗിളിൽ നിന്ന് പിന്തുണ ലഭിക്കും. ചിത്രങ്ങളുടെ പകർപ്പവകാശം, ഉടമസ്ഥാവകാശം എന്നിവ സംബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങളിലും ഗൂഗിൾ ഉപയോക്താക്കൾക്ക് പിന്തുണ നൽകും.

Tags: GoogleSUB
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies