ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം ഉയർന്നു; രാജ്യത്തിന്റെ തലവര മാറ്റിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് യോഗി ആദിത്യനാഥ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം ഉയർന്നു; രാജ്യത്തിന്റെ തലവര മാറ്റിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2023, 10:15 am IST
Facebook
Twitter
WhatsAppTelegram

വാരണാസി : ഒമ്പതര വർഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ തലവര മാറ്റിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വികസിത് ഭാരത് സങ്കൽപ്‌യാത്രയെ അഭിസംബോധന അഭിസംബോധചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷം ഇതാദ്യമായി രാജ്യത്തെ ജനങ്ങൾക്ക് ഗരീബ് കല്യാൺ യോജനയുടെ ആനുകൂല്യങ്ങൾ വിവേചനമില്ലാതെ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

വിക്ഷിത് ഭാരത് സങ്കൽപ് യാത്രയുമായി ബന്ധപ്പെട്ട പ്രദർശനവും കാശി തമിഴ് സംഗമം നടക്കുന്ന നമോ ഘട്ടിലും അദ്ദേഹം സന്ദർശനം നടത്തി. ഇതോടൊപ്പം ഡിസംബർ 18 ന് പധാനമന്ത്രി മോദി സന്ദർശിക്കുന്ന സ്മാരക ഗ്രൗണ്ടും ബറാക്കിയിലെ പൊതുയോഗത്തിന്റെ വേദിയും അദ്ദേഹം പരിശോധിച്ചു.

മോദി സർക്കാർ അഴിമതി അവസാനിപ്പിച്ചുവെന്നും, കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഓരോ പദ്ധതികളുടേയപം ഗുണഫലം ജനങ്ങളിലേക്ക് നേരിട്ട് എത്തുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ” ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം ഉയർന്നിരിക്കുകയാണ്. സദ്ഭരണമാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നത്. സമൃദ്ധവും സുരക്ഷിതവുമായ ഭാരതമെന്ന സ്വപ്‌നം യാഥാർത്ഥ്യമായി ക്കൊണ്ടിരിക്കുകയാണ്.

വാരണാസിയുടെ എംപിയായിരുന്ന പ്രധാനമന്ത്രി ഇന്ന് ലോകത്തെ ആകെ നയിക്കുകയാണെന്നും” യോഗി ആദിത്യനാഥ് വ്യക്തമാക്കി. പ്രധാനമന്ത്രി ആവാസ് യോജന, കന്യാ സുമംഗല ,ഉജ്ജ്വല യോജന തുടങ്ങിയ സ്‌കീമുകളുടെ ഗുണഭോക്താക്തക്കൾക്ക് അദ്ദേഹം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

Tags: yogi adithyanadh
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies