കണ്ടാൽ തിരിച്ചറിയാത്ത വിധം കൊഴുത്തു! പോക്സോ കേസിൽ വെറുതെവിട്ട ഡിവൈഎഫ്ഐക്കാരന്റെ മാറ്റം കണ്ട് അന്തംവിട്ട് ജനങ്ങൾ; 'കേരള മോഡൽ" എന്ന് സോഷ്യൽ മീഡിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കണ്ടാൽ തിരിച്ചറിയാത്ത വിധം കൊഴുത്തു! പോക്സോ കേസിൽ വെറുതെവിട്ട ഡിവൈഎഫ്ഐക്കാരന്റെ മാറ്റം കണ്ട് അന്തംവിട്ട് ജനങ്ങൾ; ‘കേരള മോഡൽ” എന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2023, 12:17 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കേസിൽ കോടതി വെറുതെവിട്ട അർജുന് വന്ന മാറ്റം കണ്ട് അന്തംവിട്ട് സോഷ്യൽ മീഡ‍ിയ. ജയിലിലെ പ്രത്യേക ട്രീറ്റ്മെന്റ് കാരണം യുവാവ് തിരിച്ചറിയാത്ത വിധം തടിച്ചുകൊഴുത്തു എന്നാണ് സോഷ്യൽ മീ‍ഡിയ പറയുന്നത്. ഇടതുപക്ഷക്കാരനായ പ്രതിക്ക് ജയിലിൽ പ്രത്യേക പരി​ഗണന ലഭിച്ചെന്നാണ് മിക്കവരുടെയും ആരോപണം. സൗമ്യവധക്കേസിൽ പിടിയിലായ ​ഗോവിന്ദ ചാമിക്ക് ലഭിച്ച അതേ പരി​ഗണനയാണ് ഇയാൾക്കും ലഭിച്ചതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദം.

പീരുമേട് ജയിലായിരുന്ന പ്രതി ഇന്നലെ വൈകിട്ടാണ് ജയിൽ മോചിതനായത്. രണ്ടരവർഷമാണ് ഇയാൾ ജയിലിൽ കഴിഞ്ഞത്. കൊലക്കേസിൽ പോലീസ് കൃത്രിമ തെളിവുകൾ ചമച്ചാണ് ഇയാളെ പ്രതിയാക്കിയതെന്നായിരുന്നു പ്രതിഭാ​ഗത്തിന്റെ വാദം. ഈ കേസിൽ 2021ൽ പിടിക്കപ്പെടുമ്പോൾ ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാവായ അർജുൻ മരിച്ച കുട്ടിയുടെ സംസ്കാര ചടങ്ങിനും മറ്റും മുൻപന്തിയിലുണ്ടായിരുന്നു. പോസ്റ്റുമോർട്ടം വേണ്ടന്നതടക്കം വാദിക്കാനും ഇയാൾ മുന്നിനിരയിലുണ്ടായിരുന്നു.

തുടക്കം മുതൽ ഒടുക്കം വരെയും അന്വേഷണ സംഘത്തിനുണ്ടായ വീഴ്ചയാണ് ഈ കേസിൽ വഴിത്തിരിവായത്. അന്വേഷണ ഉദ്യോ​ഗസ്ഥനായ ടി.ഡി സുനിൽകുമാർ മറ്റൊരു കേസിലും ​ഗുരുതര വീഴ്ച വരുത്തിയതിനാൽ സസ്പെൻഷന് ശുപാർശ ചെയ്യപ്പെട്ടിരുന്നു. എന്നാൽ അസോസിയേഷന്റെ സമ്മർദ്ദം മൂലം ഇത് ഒഴിവാക്കുകയായിരുന്നു.2021 ജൂൺ 30നാണ് എസ്റ്റേറ്റ് ലയത്തിലാണ് ആറുവയസുകാരിയെ പീഡനത്തിരയാക്കി കെട്ടിത്തൂക്കി കൊലപ്പെടുത്തുന്നത്. കട്ടപ്പന അതിവേ​ഗ പോക്സോ കോടതിയാണ് തെളിവുകളുടെ അഭാവത്തിൽ അന്വേഷണ സംഘത്തെ വിമർശിച്ച് വിധി പ്രസ്താവം നടത്തിയത്.

Tags: casePocsoARJUNvandiperiyar
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies