ആറാം തമ്പുരാനായി വാഴിക്കാൻ ഇത് വരിക്കാശേരി മനയല്ല; അക്കാദമിയിൽ രഞ്ജിത്തിന്റെ മാടമ്പിത്തരം; ചെയർമാനെ പുറത്താക്കണമെന്ന് തുറന്നടിച്ച് കൗൺസിൽ അം​ഗങ്ങൾ
Thursday, August 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആറാം തമ്പുരാനായി വാഴിക്കാൻ ഇത് വരിക്കാശേരി മനയല്ല; അക്കാദമിയിൽ രഞ്ജിത്തിന്റെ മാടമ്പിത്തരം; ചെയർമാനെ പുറത്താക്കണമെന്ന് തുറന്നടിച്ച് കൗൺസിൽ അം​ഗങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2023, 03:19 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; ചലച്ചിത്ര അക്കാദമി ചെയർമാനെതിരെ തുറന്നടിച്ച് കൗൺസിൽ അം​ഗങ്ങൾ. അക്കാദമിയിൽ നടക്കുന്നത് സംവിധായകൻ രഞ്ജിത്തിന്റെ മാടമ്പിത്തരമാണ്. സർക്കാർ ഒന്നുകിൽ ഇതിനെ തിരുത്തുകയോ അയാളെ പുറത്താക്കുകയോ വേണമെന്ന് അം​ഗങ്ങൾ തുറന്നടിച്ചു. ചെയർമാൻ മുണ്ടിന്റെ അറ്റം പിടിച്ച് ആറാം തമ്പുരാനായി നടക്കുന്നത് കൊണ്ടല്ല ഐഎഫ്എഫ്കെ ഭംഗിയായി നടക്കുന്നത്. പലരീതിയിൽ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും രഞ്ജിത്തിന്റെ പെരുമാറ്റം സഹിക്കാനാവുന്നതല്ല. രഞ്ജിത്തിന്റെ മാടമ്പിത്തരം കാണാൻ ഇത് വരിക്കാശ്ലേരി മനയല്ല, ചലച്ചിത്ര അക്കാദമിയാണ്.

കുക്കു പരമേശ്വരനെ വിളിച്ചിട്ട് ഇല്ല. പത്രസമ്മേളനം നടക്കുന്നതിന് മുന്നേ ഒന്ന് വിളിച്ച് സംസാരിക്കാൻ പോലും തയ്യാറായില്ല. ചെയർമാന്റെ മാടമ്പിത്തരത്തിന് എതിരായാണ് സംസാരിക്കുന്നത്. കുക്കു പരമേശ്വരന് ആരോഗ്യപരമായിട്ടുള്ള പ്രശ്നങ്ങളുണ്ട്. ഒരു സുപ്രഭാതത്തിൽ ചെയർമാൻ വിളിച്ച് വരണ്ട എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ ആകില്ല. ജനാധിപത്യപരമായല്ല ചെയർമാൻ കാര്യങ്ങൾ നടപ്പിലാക്കുന്നത്. ചെയർമാനോട് യതൊരു വിധേയത്വവുമില്ല. അസംബന്ധമാണ് രഞ്ജിത്ത് വിളമ്പുന്നത്. എല്ലാരോടും പുച്ഛമാണ് രഞ്ജിത്തിനുള്ളതെന്നും കൗൺസിൽ അംഗങ്ങൾ ആരോപിച്ചു. അക്കാദമിയിൽ ആകെയുള്ള 15 അംഗങ്ങളിൽ ഒമ്പത് പേരും ചെയർമാന് എതിരാണ്. എന്നാൽ വിമർശനങ്ങൾ ശക്തമാകുമ്പോഴും രാജിവയ്‌ക്കില്ലെന്ന ഉറച്ച നിലപാടിലാണ് രഞ്ജിത്ത്.

Tags: RENJITHkeralaChalachitra Academy
Share
Tweet
SendShare

More News from this section

സിപിഎമ്മിന്റെ ‘ഇസ്ലാമിക് ബാങ്ക്’ പൊളിഞ്ഞു; കണ്ണൂരിൽ തുടങ്ങിയ ‘ഹലാൽ ഫായിദ’ സഹകരണ സംഘത്തിനെതിരെ പരാതിയുമായി നിക്ഷേപകൻ; 2017ൽ സ്ഥാപനം ഉദ്ഘാടനം ചെയ്തത് പിണറായി വിജയൻ

ലഷ്കറിൽ വീണ്ടും കുഴഞ്ഞുവീണ് മരണം; ഇത്തവണ വിദ്യാർത്ഥി വിഭാഗം നേതാവ് അദീൽ അസ്ലം; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം; അജ്ഞാതൻ ‘റൂട്ട്’ മാറ്റിയോ??

കടകംപള്ളിക്ക് എന്ത് ഹെൽമെറ്റ്, എന്ത് ഫൈൻ?? നിയമംലംഘിച്ച മുൻ മന്ത്രിക്ക് പിഴ ചുമത്തിയില്ലെന്ന് വിവരാവകാശ രേഖ

‘ഇന്ത്യയെ തകർക്കും, ക്ഷേത്രമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദിയിൽ മുൻ പാക് ആഭ്യന്തര മന്ത്രി, താൻ ‘ഹാഫിസ് സഈദിന്റെ അടിമ’യെന്ന് ഷെയ്ഖ് റഷീദ് അഹമ്മദ്

ഗുട്ട്ഖയ്‌ക്കും പാൻ മസാലയ്‌ക്കും ഒരുവർഷത്തേക്ക് നിരോധനം; നിർമ്മാണവും വിൽപ്പനയും  പാടില്ല

മഞ്ഞുമ്മലിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യുവാവ് പുഴയിൽ ചാടി മരിച്ചു

Latest News

അവിശ്വസനീയ തിരിച്ചുവരവ്; അധികസമയത്ത് 4-1ന്റെ തകര്‍പ്പന്‍ ജയം, എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ടു ഗ്രൂപ്പ് ഘട്ടത്തില്‍ ഈസ്റ്റ് ബംഗാള്‍

വിരമിച്ച് ദിവസങ്ങള്‍ മാത്രം; ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പുതിയ വേഷത്തില്‍ അജിങ്ക്യ രഹാനെ

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ തിളങ്ങാൻ ആലപ്പുഴ ജില്ലയിൽ നിന്ന് 10 താരങ്ങൾ

കിരീടം തിരിച്ചുപിടിക്കാൻ ഏരീസ് കൊല്ലം സെയിലേഴ്സ്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു; കുശാല്‍ മെന്‍ഡിസും പാത്തും നിസങ്കയും പുറത്ത്

ഗംഭീറിന്റെ പരിശീലക സ്ഥാനം തെറിക്കുമോ? ബിസിസിഐയുടെ നിര്‍ണായക തീരുമാനം പുറത്ത്

പാകിസ്ഥാനിൽ റാണ റൗഫ്; പശ്ചിമ ബംഗാളിൽ വഹാബ് ആലം;  ഇന്ത്യയിലെത്തിയത് നേപ്പാൾ അതിർത്തി വഴി; പാക് ചാരൻ പിടിയിൽ

വീര സവർക്കറെ കുറിച്ച് ചോദ്യം: അധ്യാപകനെ സസ്പെൻഡ് ചെയ്തതെന്തിനെന്ന് ഹൈക്കോടതി; സർക്കാരിനോട് വിശദീകരണം തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies