വിദ്യാഭ്യാസരംഗത്തെ അമിത രാഷ്ട്രീയവൽക്കരണത്തിനെതിരെ അനന്തപുരിയിൽ കോൺക്ലേവ്; നാല് സർവകലാശാല മുൻ വൈസ് ചാൻസലർമാർ പങ്കെടുക്കും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിദ്യാഭ്യാസരംഗത്തെ അമിത രാഷ്‌ട്രീയവൽക്കരണത്തിനെതിരെ അനന്തപുരിയിൽ കോൺക്ലേവ്; നാല് സർവകലാശാല മുൻ വൈസ് ചാൻസലർമാർ പങ്കെടുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2023, 08:06 pm IST
FacebookTwitterWhatsAppTelegram

തിരുവനനന്തപുരം: വിദ്യാഭ്യാസരംഗത്തെ രാഷ്‌ട്രീയവൽക്കരണത്തിനെതിരെ അനന്തപുരിയിൽ കോൺക്ലേവ് സംഘടിപ്പിക്കും. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നാളെ രാവിലെ 11 മണിക്കാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസരംഗത്തെ നയ വൈകല്യങ്ങൾക്കെതിരെ സംഘടിപ്പിക്കുന്ന കോൺക്ലേവിൽ നാല് മുൻ വൈസ് ചാൻസലർമാർ പങ്കെടുക്കും.

ഡൽഹി ​ഗാന്ധിഭവൻ യൂണിവേഴ്സിറ്റി മുൻ ഡയറക്ടർ ഡോ. രാധാകൃഷ്ണൻ, കേരള സർവകലാശാല മുൻ വിസി ഡോ. ആർ ജയകൃഷ്ണൻ, സെൻട്രൽ യൂണിവേഴ്സിറ്റി മുൻ വിസി ​ഗോപകുമാർ, കാലികറ്റ് സർവകലാശാല മുൻ വിസി ഡോ. അബ്ദുൽ സലാം എന്നിവരാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്.

കേരളത്തെ ഒരു നോളജ് ഇക്കോണമിയായി പരിവർത്തനപ്പെടുത്തുമെന്ന പ്രഖ്യാപനം ജലരേഖയായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നു. 2020-ൽ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവച്ച ലക്ഷ്യങ്ങൾ പോലും നടപ്പിലാക്കിയിട്ടില്ല.

വിദ്യാഭ്യാസരംഗത്തെ രാഷ്‌ട്രീയവൽക്കരണത്തിനെതിരെയുള്ള ഇത്തരം പ്രവൃത്തികളെ പൊതുസമൂഹം പ്രതിരോധിക്കേണ്ടത് അനിവാര്യമായി തീർന്നിരിക്കുകയാണ്. അതിന്റെ ഭാഗമായി വിദ്യാഭ്യാസ വിചക്ഷണരും മുൻ വൈസ് ചാൻസലർമാരും ഉൾപ്പെടെ ഒരു വലിയ സമൂഹമാണ് ഒത്തുചേരുന്നത്. എല്ലാവരും ഈ കൂട്ടായ്മയിൽ അണിചേരണമെന്ന് അഭ്യർത്ഥിച്ചു.

Tags: educationpoliticsPRESS CLUBconclave
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies