ഗൂഗിൾ ക്രോമിലും, മൈക്രോസോഫ്റ്റ് എഡ്ജിലും സുരക്ഷാപ്രശ്‌നങ്ങൾ: മുന്നറിയിപ്പുമായി ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗൂഗിൾ ക്രോമിലും, മൈക്രോസോഫ്റ്റ് എഡ്ജിലും സുരക്ഷാപ്രശ്‌നങ്ങൾ: മുന്നറിയിപ്പുമായി ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 08:06 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഗൂഗിൾ ക്രോമിലും മൈക്രോസോഫ്റ്റ് എഡ്ജിലും സുരക്ഷാപ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടതായിഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം . സുപ്രധാന വിവരങ്ങൾ ചോർത്താൻ ഇടയാക്കുന്ന സുരക്ഷാ പ്രശ്‌നങ്ങൾ ഇതിലുണ്ടെന്നാണ് ടീം മുന്നറിയിപ്പ് നൽകുന്നത്. ഉപഭോക്താവിന്റെ കമ്പ്യൂട്ടറിലേക്ക് കടന്നുകയറിയ ശേഷംരേഖകൾ ചോർത്താൻ ഹാക്കർമാർക്ക് വഴിയൊരുക്കുന്നുണ്ടെന്നും സിഇആർടി പറയുന്നു.

ക്രോമിന്റെ 120.0.6099.63 ലിനക്‌സ് വേർഷനുകൾക്ക് മുമ്പുള്ള വേർഷനുകൾ ഉപയോഗിക്കുന്നവർക്കും 120.0.6099.62/.63 വിൻഡോസ് പതിപ്പുകൾക്ക് മുന്നേ ഉള്ള പതിപ്പുകൾ ഉപയോഗിക്കുന്നവർക്കും, മൈക്രോസോഫ്റ്റിന്റെ 120.0.2210.61 വേർഷൻ ഉപയോഗിക്കുന്നവരും സുരക്ഷാ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് സിഇആർടി ചൂണ്ടിക്കാണിക്കുന്നു. കൃത്യമായി അപ്‌ഡേഷൻ ചെയ്യുക എന്നത് മാത്രമാണ് ഇതിൽ നിന്നും രക്ഷപ്പെടാനുള്ള ഏക മാർഗ്ഗം.

കഴിഞ്ഞ ദിവസമാണ് സാംസങ്ങ് ഫോണിന്റെ ആൻഡ്രോയിഡ് പതിപ്പുകളായ 12,13,14 എന്നിവ ഉപയോഗിക്കുന്നവർക്ക് വലിയ സുരക്ഷാപ്രശ്‌നങ്ങൾ നേരിടിന്നു എന്ന മുന്നറിയിപ്പ് CERT നൽകിയത്. പലതരത്തിലുള്ള സാധ്യതകളാണ് ഹാക്കർമാർ സുരക്ഷാക്രമീകരണങ്ങൾ മറികടക്കാൻ ഉപയോഗിക്കുന്നത്. ഏആർ ഇമോജി പോലുള്ള ആപ്ലിക്കേഷനുകൾ ഇതിന്റെ ഭാഗമായി ഉപയോഗിക്കപ്പെടുന്നു. സാംസങ്ങിന്റെ ഉയർന്ന മൂല്യമുള്ള s23 ഫോണുകൾ ഉൾപ്പടെയുള്ള ഫോണുകളിൽ സുരക്ഷാപ്രശ്‌നം കണ്ടുവരുന്നതായാണ് റിപ്പോർട്ട്

Tags: CERT
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies