അയാളെ വഞ്ചിച്ചു..!ജഴ്സിയും തൊപ്പിയും കത്തിച്ച് ഹിറ്റ്മാൻ ആരാധകർ; ഹാർദിക്കിനെ ക്യാപ്റ്റനാക്കിയതിൽ പ്രതിഷേധം കത്തുന്നു
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അയാളെ വഞ്ചിച്ചു..!ജഴ്സിയും തൊപ്പിയും കത്തിച്ച് ഹിറ്റ്മാൻ ആരാധകർ; ഹാർദിക്കിനെ ക്യാപ്റ്റനാക്കിയതിൽ പ്രതിഷേധം കത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 10:41 am IST
Facebook
Twitter
WhatsAppTelegram

മുംബൈ ആരാധകരെ ഞെട്ടിച്ച തീരുമാനമായിരുന്നു ഇന്നലെ ടീം മാനേജ്മെന്റിന്റെ ഭാ​ഗത്ത് നിന്നുണ്ടായത്. അഞ്ചുതവണ കപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനായ രോഹിത് ശർമ്മയെ മാറ്റി നായകസ്ഥാനം ഹാർദിക്ക് പാണ്ഡ്യക്ക് നൽകുകയായിരുന്നു. എന്നാൽ ഈ നീക്കം രോഹിത് ആരാധകർക്ക് ഇതുവരെയും ദഹിച്ചിട്ടില്ല. രോഹിത്തിനെ വഞ്ചിച്ചെന്നാണ് അവർ ആരോപിക്കുന്നത്. ഈ സീസണിൽക്കൂടി 36കാരനായ രോഹിത് മുംബൈയ്‌ക്ക് വേണ്ടി കളിക്കുമെങ്കിലും ഭാവിയിൽ മറ്റൊരു ടീമിലേക്ക് ചേക്കേറുകയോ വിരമിക്കൽ പ്രഖ്യാപിക്കുകയോ ചെയ്തേക്കാം.

ഇന്നലെ രാത്രിയോടെ രോഹിത് ആരാധകർ മുംബൈയുടെ തൊപ്പിയും ജഴ്സിയും കത്തിക്കുന്ന വീ‍ഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 2013 മുതൽ നായകനായ രോഹിത് ശർമ്മയ്‌ക്ക് കീഴിൽ അഞ്ചു കിരീടം നേടിയ ടീം ഐപിഎല്ലിലെ മികച്ച ടീമുകളിൽ ഒന്നെന്ന പേരെടുത്തിരുന്നു.

രോഹിത് ടി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കുമെന്ന് അഭ്യൂഹങ്ങൾ പടർന്നതിന് പിന്നാലെയാണ് മുംബൈയുടെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമാകുന്നത്. ദേശീയ ടീമിൽ രോഹിത് ശർമ്മയുടെ ഭാവി ഇനി എന്തെന്ന് കണ്ടുതന്നെ അറിയണം. ഭാവിയിലേക്കുള്ള ചുവടുവയ്പ്പെന്ന നിലയിലാണ് നായകസ്ഥാനം ഹാർദിക്കിന് നൽകിയത്.

Tags: mumbai indiansrohit sharmaFan BurnsCap And Jersey
Share
Tweet
SendShare

More News from this section

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

Latest News

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies