എല്ലാ മധുരവും കുഴപ്പക്കാരല്ല! ചർമം തിളങ്ങാൻ ഈ "മധുരം" പത്ത് രീതിയിൽ ഉപയോഗിക്കാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

എല്ലാ മധുരവും കുഴപ്പക്കാരല്ല! ചർമം തിളങ്ങാൻ ഈ “മധുരം” പത്ത് രീതിയിൽ ഉപയോഗിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 01:48 pm IST
FacebookTwitterWhatsAppTelegram

പണ്ടുകാലം മുതൽ വിവിധ ആവശ്യങ്ങൾക്കായി തേൻ ഉപയോ​ഗിക്കുന്നു. ആരോ​ഗ്യത്തിനും ചർമ സംരക്ഷണത്തിനും ഒരേ പോലെ ഉപയോ​ഗിക്കാവുന്നതാണ് തേൻ. പ്രകൃതിയിൽ നിന്ന് ലഭിക്കുന്നവയിൽ ഔഷധ ​ഗുണങ്ങൾ ഏറെയുള്ളതാണ് തേൻ. തേനിന്റെ മധുരം എല്ലാവരെയും ആകർഷിക്കുന്ന ഒന്നാണ്.

പൊതുവേ അമിതമായി മധുരം കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്നുള്ള കാര്യം എല്ലാവർക്കും അറിയാം. മധുരം അമിതമാക്കുന്നത് വണ്ണം കൂടാനും പ്രമേഹ സാധ്യതയും വർദ്ധിക്കുന്നു. എന്നാൽ തേൻ ഉപയോ​ഗിക്കുന്നത് പഞ്ചസാരയോളം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ല. അതുപോലെ തന്നെ ചർമ്മസംരക്ഷണത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് തേൻ. ചർമ്മം തിളങ്ങാൻ തേൻ ഇങ്ങനെ ഉപയോ​ഗിക്കാം..

1) ചർമ്മത്തിലെ ചുളിവുകളെ ഒഴിവാക്കാൻ മികച്ച ഓപ്ഷനാണ് തേൻ. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മുഖത്തും കഴുത്തിലും പുരട്ടുന്നത് മുഖത്തെ ചുളിവുകൾ മാറാൻ നല്ലതാണ്. മൃതകോശങ്ങളെ ഇല്ലാതാക്കാൻ തേൻ സഹായിക്കുന്നു.

2) മുഖം വ‍ൃത്തിയാകുന്നതിനും നിറം വർദ്ധിക്കുന്നതിനും തേൻ സഹായിക്കും. തേനും മഞ്ഞളും ചേർത്ത് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയുക.

3) മുഖത്തിന് തിളക്കത്തിനൊപ്പം മൃദുത്വവും ആ​ഗ്രഹിക്കുന്നവർ രണ്ട് സ്പൂൺ തേൻ തുല്യ അളവിൽ ഓറഞ്ച് ജ്യൂസുമായി ചേർത്ത് മുഖത്ത് പുരട്ടുക. ഉണങ്ങിയ ശേഷം കഴുകി കളയുക.

4) മുഖക്കുരു മൂലമുണ്ടാകുന്ന പാടുകൾ മാറാൻ തേനും കറുവപ്പട്ട പൊടിയും ചേർത്തിളക്കിയ കുഴമ്പ് മുഖക്കുരുവിന് മുകളിൽ പുരട്ടാം. രാത്രിയിൽ പുരട്ടിയതിന് ശേഷം രാവിലെ ചെറു ചൂട് വെള്ളത്തിൽ കഴുകി കളയുക.

5) ചുണ്ടുകൾ മൃദുവാകാനായി പതിവായി തേൻ ചുണ്ടുകളിൽ പുരട്ടിയാൽ മതി.

6) ബ്ലാക്ക് ഹെഡ്സുകൾ ഇല്ലാതാക്കാനായി രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ഒരു ടേബിൾ സ്പൂൺ‍ തേനും ചേർത്ത് പുരട്ടി മസാജ് ചെയ്യുക

7) മൃതകോശങ്ങളോട് വിട പറയാൻ തീർച്ചയായും തേൻ ഉപയോ​ഗിക്കണം. തേൻ മുഖത്ത് പുരട്ടി വൃത്താരകൃതിയിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.

8) കണ്ണിന് താഴെയുള്ള കറുപ്പ് മാറ്റാനും തേൻ സഹായിക്കും. തേനിനൊപ്പം അൽപ്പം തൈര് ചേർത്ത് പുരട്ടുക.

9) ചുവന്ന് തുടുത്ത കവിളുകളാണ് സ്വപ്നമെങ്കിൽ ദിവസവും രണ്ട് നേരം ഒരു സ്പൂൺ തേനും തുളസി നീരും ചേർത്ത് കഴിക്കുന്നത് നല്ലതായിരിക്കും.

10) കുളിക്കുന്ന വെള്ളത്തിലും തേൻ ചേർക്കുന്നത് നല്ലതാണ്. ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരം നൽകാൻ ഇതിന് കഴിയും.

Tags: HONEYHealth benefitsSUB
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies