അധികനിരക്ക് ; ശബരിമല തീർത്ഥാടകരെ കൊള്ളയടിച്ച് കാലടി ശരണകേന്ദ്രം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അധികനിരക്ക് ; ശബരിമല തീർത്ഥാടകരെ കൊള്ളയടിച്ച് കാലടി ശരണകേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 06:07 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ശബരിമല തീർത്ഥാടനത്തിനോടനുബന്ധിച്ച് എം സി റോഡിലെ കാലടി ശരണകേന്ദ്രത്തിൽ തീർത്ഥാടക കൊള്ള. അയ്യപ്പ ഭക്തരുടെ പ്രധാന ഇടത്താവളമായ കാലടി കീർത്തിസ്തംഭത്തിന് എതിർവശമുള്ള ശരണകേന്ദ്രത്തിലാണ് ഭക്തരെ പിഴിയുന്നത്. പാർക്കിംഗ് ഫീസ്, ഭക്ഷണം, വെള്ളം എന്നിവയ്‌ക്ക് ഭക്തരിൽ നിന്ന് അമിതവിലയാണ് ഈടാക്കുന്നത്. പത്ത് രൂപ കൊടുക്കേണ്ട ചെറിയ വാഹനങ്ങളിൽ നിന്ന് 50 രൂപയും 20 രൂപ ഈടാക്കേണ്ട ബസുകളിൽ നിന്നു 100 രൂപയും പാർക്കിംഗ് ഫീസായി ഈടാക്കുന്നു. രാത്രികാലങ്ങളിൽ ഇതിന്റെ മൂന്നിരട്ടി വരെയാണ് വാങ്ങുന്നത്.

കാലടി പഞ്ചായത്തിന്റെ സീലോ സെക്രട്ടറിയുടെ ഒപ്പോ ഇല്ലാതെയാണ് അമിത പണപ്പിരിവ് നടത്തുന്നത്. ചോദ്യം ചെയ്യുന്നവരെ ഭീഷണികൊണ്ടാണ് കരാറുകാർ നേരിടുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ വടക്കൻ ജില്ലകളിൽ നിന്നുമുള്ള നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന ഇടത്താവളത്തിൽ എത്തുന്നത്.

ശരണകേന്ദ്രത്തിന് സമീപത്തുള്ള കടകളിൽ 15 രൂപയുള്ള കുപ്പിവെള്ളത്തിന് 25 രൂപയും കരിക്കിന് 60 രൂപയുമാണ് ഈടാക്കുന്നത്. നിരവധി തവണ അയ്യപ്പന്മാർ പഞ്ചായത്ത് അധികൃതരെ പരാതി അറിയിച്ചെങ്കിലും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാനോ പരിശോധന നടത്താനോ അധികാരികൾ തയ്യാറായിട്ടില്ല.

Tags: Sabarimala templeKALADY SARANA KENDRAMHIGHRATE
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies