കേരളത്തിലെ ജനങ്ങളോട് ഒരു വേർതിരിവുമില്ല; സംസ്ഥാനങ്ങൾക്ക് എല്ലാ വിഹിതവും കൃതമായി നൽക്കുന്നു; കേന്ദ്ര പദ്ധതികൾ എണ്ണിപ്പറഞ്ഞ് നിർമ്മല സിതാരാമൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ ജനങ്ങളോട് ഒരു വേർതിരിവുമില്ല; സംസ്ഥാനങ്ങൾക്ക് എല്ലാ വിഹിതവും കൃതമായി നൽക്കുന്നു; കേന്ദ്ര പദ്ധതികൾ എണ്ണിപ്പറഞ്ഞ് നിർമ്മല സിതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 06:52 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളോട് ഒരു വേർതിരിവുമില്ലെന്നും സംസ്ഥാനങ്ങൾക്ക് എല്ലാ വിഹിതവും കൃത്യമായി നൽക്കുന്നുവെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കേരളത്തിലെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കലും വേർതിരിവ് കാണിക്കില്ലെന്നും സംസ്ഥാനത്ത് നൽകേണ്ട വിഹിതം മുൻകൂറായി പോലും നൽകാറുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അന്നയോജന വഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾക്കോ വിതരണത്തിനോ ഒരു പൈസ പോലും സംസ്ഥാന സർക്കാരിന് ചിലവാക്കേണ്ടി വരുന്നില്ല. ഗ്രാമങ്ങളിൽ വികസനം എത്തിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് അനുവദിച്ച വികസനപ്രവർത്തനങ്ങളും നിർമ്മല സീതാരാമൻ എണ്ണിപ്പറഞ്ഞു.

ജലജീവൻ മിഷന് വേണ്ടി 2.25 ലക്ഷം വീടുകളിൽ വാട്ടർ കണക്ഷൻ നൽകി, പ്രധാനമന്ത്രി ആവാസ് യോജന വഴി 5,408 വീടുകൾ നിർമ്മിച്ചു, പി.എം. ആവാസ് ഗ്രാമീണ, അർബൻ ​പദ്ധതികളിലൂടെ – 24,000 വീടുകൾ നിർമ്മിച്ചു, സ്വച്ഛതാ മിഷൻ വഴി – 20,000 ശുചിമുറികളാണ് നിർമ്മിച്ചത്.

ആയുഷ്മാൻ ഭാരത് പദ്ധിതിയിൽ എട്ട് ലക്ഷം പേരെ ഉൾപ്പെടുത്തി. ജൻ ഔഷധിയിലൂടെ 76 കേന്ദ്രങ്ങളുടെ നിർമ്മാണം, ഉജ്ജ്വല യോജനയിൽ 63,500 കണക്ഷനുകൾ അനുവദിച്ചു ,അന്ന യോജന പദ്ധതിക്ക് കീഴിൽ 16 ലക്ഷം ഗുണഭോക്താക്കൾക്ക് സൗജന്യ റേഷൻ വിതരണം ചെയ്തു, ജൻ ധൻ പദ്ധതി മുഖേന ജനങ്ങൾക്ക് 8.5 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ കഴിഞ്ഞുവെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

Tags: central governmentNIRMALA SITARAMANkerala
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies