വല്ലകാലത്തും ഫോമാകുന്ന സഞ്ജുവിനെ ഒഴിവാക്കണം; രാജസ്ഥാൻ നായകസ്ഥാനം അയാൾക്ക് നൽകണം; നിർദ്ദേശവുമായി ശ്രീശാന്ത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വല്ലകാലത്തും ഫോമാകുന്ന സഞ്ജുവിനെ ഒഴിവാക്കണം; രാജസ്ഥാൻ നായകസ്ഥാനം അയാൾക്ക് നൽകണം; നിർദ്ദേശവുമായി ശ്രീശാന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 06:40 pm IST
FacebookTwitterWhatsAppTelegram

സഞ്ജു സാംസണെ രാജസ്ഥാൻ റോയൽ നായകസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് 2011-ലെ ഏകദിന ലോകകപ്പ് ജേതാവും മലയാളിയുമായ ശ്രീശാന്ത്. വരും സീസണിൽ ഇം​ഗ്ലണ്ട് നായകൻ ജോസ് ബട്ലറെ ക്യാപ്റ്റനാക്കണമെന്നും മുൻതാരം ആവശ്യപ്പെട്ടു.സ്ഥിരതയില്ലാത്ത സഞ്ജുവിനെക്കാളും അയാളാണ് രാജസ്ഥാന് പറ്റിയ ക്യാപ്റ്റൻ. ടി20 ലോകകപ്പിൽ ഇം​ഗ്ലണ്ടിനെ വിജയിപ്പിച്ച ക്യാപ്റ്റനാണ് ബട്ലർ. അതായിരിക്കും മികച്ച തിരഞ്ഞെടുപ്പെന്നും ശ്രീശാന്ത് പറഞ്ഞു.സ്പോർട്സ് കീഡയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു താരം തുറന്നടിച്ചത്.

‘എന്നെ സംബന്ധിച്ച് രാജസ്ഥാനിൽ ഒരു അഴിച്ചുപണി അനിവാര്യമാണ്. ഞാൻ രാജസ്ഥാന് വേണ്ടി കളിച്ചപ്പോൾ അവർ ഒരു സമ്പൂർണ മാനേജ്മെന്റായിരുന്നു. രാഹുൽ ദ്രാവിഡായിരുന്നു ക്യാപ്റ്റൻ. അദ്ദേഹത്തിന് ദീർഘ വീക്ഷണവും നല്ല തന്ത്രങ്ങളുമുണ്ടായിരുന്നു. ഞാൻ കളിച്ചതിൽ ഏറ്റവും മികച്ച ക്യാപ്റ്റൻ അദ്ദേഹമാണ്.

സഞ്ജു ക്യാപ്റ്റനാണെങ്കിൽ അദ്ദേഹം നായകസ്ഥാനം സീരിയസായി കാണണം. അല്ലെങ്കിൽ ബട്ലറെ ക്യാപ്റ്റനാക്കണം. ഒന്നുമില്ലെങ്കിലും ബട്ലർ ഒരു ലോകകപ്പ് വിജയിച്ചിട്ടില്ലെ. അതിനാൽ അയാൾക്ക് നല്ല പ്രകടനം നടത്താനാകും. സ്ഥിരതയുള്ള ആരെങ്കിലും, രോഹിത്തിനെ പോലെ ടീമിനായി വിജയങ്ങൾ നേടാനുള്ള ആരെയെങ്കിലും ക്യാപ്റ്റനാക്കണം. ഏതെങ്കിലും ഒരു കളിമാത്രം ഫോമാകുന്ന ഒരാളെ ഏങ്ങനെ ക്യാപ്റ്റൻ സിയിൽ വിശ്വസിക്കാനാകും’- ശ്രീശാന്ത് ചോദിച്ചു.

“>

Tags: WantsButtlerrajasthansreesanthleadNot Sanju Samson
ShareTweetSendShare

More News from this section

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

Latest News

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies