സഞ്ജുവിന്റെ പൊസിഷൻ ഇത്..! കീപ്പിം​ഗ് തത്കാലം ഞാൻ തന്നെ ചെയ്യും: ക്യാപ്റ്റൻ രാഹുൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സഞ്ജുവിന്റെ പൊസിഷൻ ഇത്..! കീപ്പിം​ഗ് തത്കാലം ഞാൻ തന്നെ ചെയ്യും: ക്യാപ്റ്റൻ രാഹുൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2023, 11:39 am IST
Facebook
Twitter
WhatsAppTelegram

ജൊഹാനസ്ബർഗ്: മലയാളി താരം സഞ്ജുസാംസൺ പ്ലേയിം​ഗ് ഇലവനിൽ ഉണ്ടാകുമോ ഇല്ലയോ എന്ന സംശയം നിലനിർത്തി ക്യാപ്റ്റൻ കെ.എൽ രാഹുൽ. ഇഷാൻ കിഷനും ജിതേഷ് ശർമ്മയും ടീമിൽ ഇല്ലെങ്കിലും സഞ്ജു ഇറങ്ങുന്ന കാര്യത്തിൽ രാ​ഹുൽ വാർത്താ സമ്മേളനത്തിൽ വ്യക്തമായ മറുപടി നൽകിയില്ല.

ഇതിനിടെ സഞ്ജു സാംസണിന്റെ ഇന്ത്യൻ ടീമിലെ റോളിന്റെ കാര്യത്തിൽ വ്യക്തത വരുത്തി. മദ്ധ്യനിരയിൽ പരി​ഗണിക്കുന്ന താരത്തെ അഞ്ചാമതോ ആറാമതോ ബാറ്റിം​ഗിന് ഇറക്കാനാണ് ടീമിന് താത്പ്പര്യം. ഫിനിഷർ എന്ന നിലയിലേക്ക് വളരുന്ന റിങ്കു സിം​ഗിനും ഏകദിനത്തിൽ അവസരം നൽകുമെന്നും രാഹുൽ പറഞ്ഞു.

വരുന്ന മത്സരത്തിൽ ഞാൻ തന്നെയാകും വിക്കറ്റ് കീപ്പറായി കളിക്കുക. എന്നാൽ പരമ്പരയിലെ ഏതെങ്കിലും മത്സരങ്ങളിൽ അവസരം വരുമ്പോൾ സഞ്ജുവിനെ കീപ്പറായി ഉപയോഗിക്കാനും ശ്രമിക്കുമെന്നും നായകൻ കൂട്ടിച്ചേർത്തു. വരുന്ന ടൂർണമെന്റുകളിൽ അവസരം ലഭിക്കണമെങ്കിൽ സഞ്ജു ലഭിക്കുന്ന അവസരങ്ങളിൽ നല്ല പ്രകടനം കാഴ്ചവച്ചേ മതിയാകൂ.

 

Tags: sanjukl rahulsamsonpressmeet
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies