ആലപ്പുഴയിൽ നടക്കുന്നത് വികസനമെന്ന പ്രസ്താവന പച്ചക്കള്ളം; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കരിമണൽ ഖനന സമിതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആലപ്പുഴയിൽ നടക്കുന്നത് വികസനമെന്ന പ്രസ്താവന പച്ചക്കള്ളം; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കരിമണൽ ഖനന സമിതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2023, 04:30 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: തോട്ടപ്പള്ളിയിൽ നടക്കുന്നത് വികസന പ്രവർത്തനമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കരിമണൽ ഖനന വിരുദ്ധ സമിതി. തോട്ടപ്പള്ളിയിൽ മണലെടുപ്പ് തുടരുകയാണെങ്കിൽ ജനങ്ങൾക്കും പരിസ്ഥിതിക്കുമുണ്ടാകുന്ന പ്രശ്‌നങ്ങൾ പറയുകയായിരുന്നു കരിമണൽ ഖനന വിരുദ്ധ സമിതി. എന്നാൽ എത്ര സമരം ചെയ്താലും പ്രശ്‌നമില്ലെന്നും മണലെടുപ്പ് തുടരുമെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം.

നവകേരള സദസ് ആലപ്പുഴയിൽ എത്തിയപ്പോഴായിരുന്നു നാട്ടിൽ നടക്കുന്നത് വികസനമാണെന്നും നിയമവിരുദ്ധമായി ഒന്നും നടക്കുന്നില്ലെന്നും സമരസമിതിയെ പരിഹസിച്ചുക്കൊണ്ട് മുഖ്യമന്ത്രി സംസാരിച്ചത്. എന്നാൽ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളെല്ലാം നിരസിച്ച് സമരസമിതിയും രംഗത്തെത്തി. ആലപ്പുഴയിലെ പല പ്രദേശത്തുമുള്ള 1000-ലധികം വീടുകളാണ് കരിമണൽ ഖനനം മൂലം തകരാറുകൾ സംഭവിച്ചിരിക്കുന്നതെന്നും ആറാട്ടുപുഴ, തൃക്കുന്ന പുഴ, പുറക്കാട്, അമ്പലപ്പുഴ, പുന്നപ്ര തുടങ്ങിയ ഭാഗങ്ങളിൽ തീര ശോഷണം സംഭവിച്ചതായും നിരവധി വീടുകൾ കടലാക്രമണത്തിൽ തകർന്നായും ഖനന വിരുദ്ധ സമിതി അറിയിച്ചു.

ഖനനവും മണൽ വേർത്തിരിക്കലും മൂലം ക്യാൻസർ സാധ്യതകൾ കുട്ടനാട്ടിൽ വർദ്ധിച്ചു വരുന്നതായും സമരസമിതി അറിയിച്ചു. ഈ സാഹചര്യം കണക്കിലെടുത്ത് മണൽ ഖനനം ഉടൻ നിർത്തലാക്കണമെന്നും മുഖ്യമന്ത്രി ഇതിനെതിരെ ജനങ്ങളോട് മറുപടി പറയണമെന്നുമായിരുന്നു സമിതിയുടെ ആവശ്യം.

Tags: AlappuzhaSAND MINING
ShareTweetSendShare

More News from this section

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies