ഇടുക്കിയുടെ മനോഹാരിത വിളിച്ചോതും വാകമര വ്യൂ പോയിന്റ്...!
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടുക്കിയുടെ മനോഹാരിത വിളിച്ചോതും വാകമര വ്യൂ പോയിന്റ്…!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2023, 06:56 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: വിനോദ സഞ്ചാരികൾക്ക് എക്കാലവും പ്രിയമേറിയ ജില്ലയാണ് ഇടുക്കി. മലനിരകളും തേയില തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളുമെല്ലാം ജില്ലയിലേക്ക് വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നു. കട്ടപ്പന-കുട്ടിക്കാനം റോഡിലൂടെ സഞ്ചരിക്കുന്ന വിനോദ സഞ്ചാരികൾക്ക് ഇത്തരത്തിൽ കാഴ്ചയുടെ വിസ്മയ ലോകമാണ് ഇവിടെയുള്ളത്. ഈ റൂട്ടിലൂടെയുള്ള യാത്രയിൽ സഞ്ചാരികളുടെ പ്രധാന ഇടത്താവളമാണ് വാകമരം വ്യൂപോയിന്റ്. വാഗമണ്ണിലേക്കുള്ള റോഡും പച്ചപ്പ് നിറഞ്ഞ തേയിലതോട്ടങ്ങളും ഏലപ്പാറയിൽ നിന്നുള്ള തോടും മലകൾക്കപ്പുറത്തേക്ക് നീണ്ടുകിടക്കുന്ന ഏലപ്പാറയുടെ വിദൂരദൃശ്യവും ഇവിടെ നിന്നും കാണാം.

മലയോര മേഖലകളിലെ ഹൈവേയുടെ നിർമ്മാണം പൂർത്തിയായത് വ്യൂപോയിന്റിൽ നിന്നുള്ള കാഴ്ചകൾക്ക് മാറ്റുകൂട്ടി. ഇതിന് പുറമെ ഹൈവേയുടെ ഭാഗമായി നടപ്പാത പണി കഴിപ്പിച്ചിരിക്കുന്നതും കാഴ്ചകൾ കണ്ട് നടക്കാൻ ഏറെ സൗകര്യപ്രദമാണ്. പടർന്ന് പന്തലിച്ച് നിൽക്കുന്ന വാകമരമാണ് പ്രദേശത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇളം വെയിൽ ചില്ലകളിൽ തട്ടി നിലത്തേക്ക് പതിക്കുന്നതുൾപ്പെടെ മനോഹരമായ കാഴ്ചകളാണ് ഇവിടെയുള്ളത്.

മണ്ഡലകാലം ആരംഭിച്ചതോടെ അയ്യപ്പഭക്തരും ഇവിടെ ചിലവഴിക്കാറുണ്ട്. പൊതുവെ വൈകുന്നേരങ്ങളിലാണ് സഞ്ചാരികളുടെ തിരക്കേറുന്നത്. വാഗമൺ, പരുന്തുംപാറ, കുട്ടിക്കാനം, പാഞ്ചാലിമേട്, അമ്മച്ചിക്കൊട്ടാരം, വെള്ളച്ചാട്ടങ്ങൾ, തേയില തോട്ടങ്ങൾ, ഇലവീഴാപൂഞ്ചിറ, ഡാമുകൾ, കുരിശുപാറ, പീരുമേട്, രാമക്കൽമേട്, മൂന്നാർ, ആനമുടി, മീശപുലിമല എന്നിങ്ങനെ നീളുന്നു ജില്ലയിലെ വിസ്മയങ്ങൾ.

Tags: Idukki
ShareTweetSendShare

More News from this section

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies