സർവ്വകലാശാലകളിൽ സിപിഎമ്മിന്റെ പാർട്ടി നിയമനങ്ങൾ അവസാനിപ്പിച്ചത് ഗവർണർ; അതിന്റെ വൈരാഗ്യമാണ് ഇപ്പോൾ കാട്ടുന്നത്: കെ. സുരേന്ദ്രൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർവ്വകലാശാലകളിൽ സിപിഎമ്മിന്റെ പാർട്ടി നിയമനങ്ങൾ അവസാനിപ്പിച്ചത് ഗവർണർ; അതിന്റെ വൈരാഗ്യമാണ് ഇപ്പോൾ കാട്ടുന്നത്: കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2023, 08:48 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കേരളത്തിലെ സർവ്വകലാശാലകളുടെ ഭരണം ഇടതുപക്ഷത്തിന്റെ കയ്യിൽ നിന്ന് നഷ്ടമാകുമെന്ന ഭയമാണ് സിപിഎമ്മിനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർവ്വകലാശാലകളിലെ സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃതനിയമനങ്ങൾ, പാർട്ടി നിയമനങ്ങൾ, യോഗ്യതയില്ലാത്ത വൈസ് ചാൻസലർമാരെ നിയമിക്കുന്നതെല്ലാം നിർത്തിയത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്. ഇതോടെ സർവ്വകലാശാലകളിലെ ആധിപത്യം സിപിഎമ്മിന് നഷ്ടമായതിലെ വൈരാഗ്യമാണ് ഗവർണറോട് കാണിക്കുന്നത്. ആലുവയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവർണർക്കെതിരെ വച്ച പോലുള്ള ബാനർ മുഖ്യമന്ത്രിക്കെതിരെ വെക്കാൻ പറ്റുമോയെന്നും മാരാർജി ഭവനിൽ നിന്നും ശുപാർശയ്‌ക്കായി ലിസ്റ്റ് കൊടുക്കുന്ന പതിവ് ബിജെപിക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സിപിഎം നടത്തുന്ന തെരുവ് യുദ്ധം ഗവർണറെ ഭീഷണിപ്പെടുത്താൻ വേണ്ടിയുള്ളതാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും വ്യക്തിപരമായി ഗവർണറെ അധിക്ഷേപിക്കുകയാണ്. യുഡിഎഫ് ഭരണകാലത്തും സർവ്വകലാശാലകളിൽ സിപിഎമ്മിന്റെ ആധിപത്യമായിരുന്നു. അന്ന് സർവ്വകലാശാലകളിലേക്ക് ഗവർണർമാർ അയച്ചിരുന്നത് ചീഫ് സെക്രട്ടറിമാരെയായിരുന്നു. എന്നാൽ ഇന്ന് മാർകിസ്റ്റ് പാർട്ടിയുടെ കണക്കുകൂട്ടലുകൾ തെറ്റിപ്പോയി. സർവ്വകലാശാലകളുടെ ഭരണം അവരുടെ കയ്യിൽ നിന്നും പോയി. സെനറ്റിലേക്ക് ആളുകളെ ശുപാർശ ചെയ്യാൻ സിപിഎം മന്ത്രിയെ നിശ്ചയിച്ചത് തെറ്റാണ്. കേരളത്തിലെ സർവ്വകലാശാലകൾക്ക് സ്വയംഭരണാവകാശം കൊടുക്കുകയാണ് ഗവർണർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സർവ്വകലാശാലകളുടെ ചാൻസലറായ ഗവർണറെ എവിടെയും കാലുകുത്താൻ അനുവദിക്കില്ലെന്നാണ് എസ്എഫ്‌ഐ പറയുന്നത്. ഇങ്ങനെ പറഞ്ഞ എസ്എഫ്‌ഐ നേതാവിന്റെ നിലപാടിനെയാണ് മുഖ്യമന്ത്രി ചോദ്യം ചെയ്യേണ്ടത്. ഗവർണർക്കെതിരെ തെമ്മാടിത്തരമാണ് എസ്എഫ്‌ഐ നടത്തുന്നത്. ജെഎൻയുവിനെ സ്വാതന്ത്ര്യത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ കേരളത്തിലെ സർവ്വകലാശാലകളിലും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു കൊണ്ടുവരുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

 

Tags: CPMK SurendranSFIgovernor arif muhammed khanuniversities
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies