രോഹിത് മുംബൈ വിടുമോ..? ട്രേഡിംഗ് വിൻഡോ മറുപടി പറയും; താരത്തെ പ്രമുഖ ടീം കൊത്തിക്കൊണ്ടുപോകും..!
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രോഹിത് മുംബൈ വിടുമോ..? ട്രേഡിംഗ് വിൻഡോ മറുപടി പറയും; താരത്തെ പ്രമുഖ ടീം കൊത്തിക്കൊണ്ടുപോകും..!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 05:18 pm IST
FacebookTwitterWhatsAppTelegram

മുംബൈ ഇന്ത്യൻസിലെ നായകസ്ഥാനം നഷ്ടമായതിന് പിന്നാലെ രോഹിത് ശർമ്മയ്‌ക്ക് വേണ്ടി മറ്റൊരു ക്ലബ്ബ് രംഗത്തെന്ന് റിപ്പോർട്ട്. ഡിസംബർ 20 ന് ആരംഭിക്കുന്ന ട്രേഡിംഗ് വിൻഡോ ഫെബ്രുവരി അവസാനമാണ് അവസാനിക്കുക. ട്രേഡിംഗ് വിൻഡോയിലൂടെ താരത്തെ സ്വന്തമാക്കാനാണ് ഈ ടീം ലക്ഷ്യമിടുന്നത്. രോഹിതിന് പകരം ഹാർദിക് പാണ്ഡ്യയെ നായകനായി നിയമിച്ചതിന് ശേഷം എംഐ ടീമിൽ ഭിന്നതയുണ്ടെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് വാർത്ത പുറത്തു വരുന്നത്. രോഹിത്തിനൊപ്പം മുംബൈയിലെ മറ്റ് രണ്ട് താരങ്ങളെയും ടീമിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

പ്രശസ്ത പെർഫോമൻസ് അനലിസ്റ്റ് പ്രസന്ന അഗോറാമാണ് താരലേലത്തിന് മുന്നോടിയായി രോഹിത്ത് ശർമ്മയെ ട്രേഡ് ചെയ്യാൻ ചെന്നൈ സൂപ്പർ കിംഗ്‌സിന് ആഗ്രഹമുണ്ടെന്ന് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. എന്നാൽ രോഹിത് ശർമ്മ ഈ ടീമിൽ നിന്ന് എങ്ങും പോകുന്നില്ലെന്നാണ് എംഐ വക്താവ് മറുപടി നൽകിയത്. എന്നാൽ താരം മുംബൈ ഇന്ത്യൻസ് വിടുമോ എന്നത് കണ്ടുതന്നെ അറിയണം. രോഹിത്തിന് പുറമെ ജസ്പ്രീത് ബുമ്രയെയും സൂര്യകുമാർ യാദവിനെയും സിഎസ്‌കെയ്‌ക്ക് ട്രേഡ് ചെയ്യാൻ ആഗ്രഹമുണ്ടെന്നും പ്രസന്ന അഗോറാം അറിയിച്ചു. സമൂഹമാദ്ധ്യമങ്ങളിലടക്കം ചെന്നൈ ജഴ്‌സിയിലുള്ള രോഹിത്തിന്റെ ചിത്രം വൻതോതിൽ പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ രോഹിത്തിന്റെ നിലപാടായിരിക്കും നിർണായകമാകുക.

2013ൽ റിക്കി പോണ്ടിംഗിൽനിന്ന് ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്ത രോഹിത്ത് ടീമിനെ അഞ്ച് സീസണിൽ കിരീട നേട്ടത്തിലെത്തിച്ചിരുന്നു. 2013, 2015, 2017, 2019, 2020 വർഷങ്ങളിലാണ് രോഹിത്തിന് കീഴിൽ എംഐ ഐപിഎൽ ചാമ്പ്യന്മാരായത്. ഐപിഎല്ലിൽ അഞ്ച് കിരീടങ്ങൾ നേടിയ ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡ് രോഹിത്തിന്റെ പേരിലാണ്. ഇത് കൂടാതെ 2013ൽ ചാമ്പ്യൻസ് ലീഗ് ടി20 കിരീടവും മുംബൈ ഇന്ത്യൻസിന് രോഹിത് ശർമ്മ സമ്മാനിച്ചിരുന്നു.

Tags: IPL-CHENNAI SUPER KINGSmumbai indiansrohit sharma
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies